ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###
സുന്നത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുന്നത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിയ്യത്ത്

നിയ്യത്ത് (കരുതൽ )
ഏതൊരു കാര്യ ചെയ്യുമ്പോഴും നമ്മളൊന്ന്  മുൻകൂട്ടി ഒന്ന് ചിന്തിക്കില്ലേ  എന്താ ചെയ്യുന്നതെന്ന് . ഇസ്ലാമിലെ മിക്ക കാര്യങ്ങൾക്കും കരുതൽ  വേണം .
അതാണ് നിയ്യത്ത്.

നബി ചരിത്രം

പ്രവാചകൻ മുഹമ്മദ് നബി (സ്വ ) [ ബ്രാക്കറ്റിൽ സ്വ എന്ന് കൊണ്ട് ഉദ്വേഷിക്കുന്നത് സ്വല്ലല്ലാഹു അലൈഹി വാ സല്ലം എന്ന് പറയാനാണ് അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും അവന്റെ പേരിൽ ഉണ്ടാകട്ടെ എന്ന് ] ചരിത്രം പഠിക്കാനും കേൾക്കാനും  എല്ലാവര്ക്കും ആകാംഷയാണ് അത് കുറച്ചൊന്നുമല്ല ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നത് വരെ നിങ്ങൾക്കൊരു സ്‌റെർനാൽ ലിങ്ക് തരികയാണ് കൂട്ടത്തിൽ നല്ല എഴുത്ത്  ആയിട്ട് തോന്നിയത് കൊണ്ട് ലിങ്ക് ഷെയർ ചെയ്യുന്നു .
നബി ചരിത്രം 

അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.,

✅✅✅
അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.,
✅✅✅

1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും  ഇഷാക്കുമിടയിലും ഉറങ്ങരുത്.

2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക
3.  ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.
5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.
6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
7. രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്.
8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്
9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.
12.പല്ല് കൊണ്ട് ഉറപ്പുള്ളസാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
14. മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.

✅ നല്ല ശീലങ്ങള്‍ 

അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.,
✅✅✅✅✅✅