ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###
നജസ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നജസ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിയ്യത്ത്

നിയ്യത്ത് (കരുതൽ )
ഏതൊരു കാര്യ ചെയ്യുമ്പോഴും നമ്മളൊന്ന്  മുൻകൂട്ടി ഒന്ന് ചിന്തിക്കില്ലേ  എന്താ ചെയ്യുന്നതെന്ന് . ഇസ്ലാമിലെ മിക്ക കാര്യങ്ങൾക്കും കരുതൽ  വേണം .
അതാണ് നിയ്യത്ത്.

വെള്ളത്തിനെ ശുദ്ധി അനുസരിച് തരംതിരിക്കാം

1.ത്വഹൂര്‍ (طهور) [twahoor]:
സ്വയം ശുധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കാന്‍ കഴിയുന്നതും.
2.ത്വാഹിര്‍ (طاهر)  [twahir]:   
സ്വയം ശുധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കാന്‍ പറ്റാത്തതും .
3.നജസ്സ് (نجسس)[najss]:
സ്വയം ശുധിയില്ലാത്തതും മറ്റൊന്നിനെ ശുദ്ധീകരിക്കാന്‍ പറ്റാത്തതും .


നജസ്സ് (മലിനം,نجس,unclean )


കാഷ്ഠം ,മൂത്രം ,,വദ് യ് (ക്ഷീനമുണ്ടാകുമ്പോള്‍ പുറപ്പെടുന്നത് ),മദ്യ്യ്‌ (വികാരം ഉണ്ടാകുമ്പോള്‍ പുറപ്പെടുന്നത് ) ,രക്തം, ചലം, ചരദി , ലഹരി പാനീയം, ഇറച്ചി, ആഹാരത്തിനു ഉപയോഗിക്കാത്ത മ്ര്‍ഗങ്ങളുടെ പാല്‍ (മനുഷ്യരുടെതല്ല ),ഇറച്ചി ആഹാരതിനുപയോഗിക്കാത്ത മറ്റു മൃഗങ്ങളുടെ രോമം , മനുഷ്യന്‍ ,മീന്‍ ,ജരാദ് എന്നിവയെ കൂടതെയ്യുള്ള ശവങ്ങള്‍ ,നായ പന്നി , ഇവയെല്ലാം നജസ്സണ്ണ്‍ .