ലംകും ഫൈസൂന തും വിവാഹിതരായി , അവര്‍ മാത്ര്ക ധംബതിമാരാനെന്നതില് സംശയമില്ല, ഇദ്രീസ്സ് നബി(അ) യുടെ മകനാണ്ണ് ലംക് , ഫൈസൂന തു കാഫിലിന്റെ മകളും, വൈകാതെ തന്നെ അവര്‍ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു. അവര്‍ ആ കുന്നിനെ അബ്ദുല്‍ ഗഫാര്‍ എന്ന് പേരിട്ടു, ലാളിച്ചു വളര്‍ത്തി, ആടുകളെ മേച്ചു കൊണ്ടാന്നു അബ്ദുല്‍ ഗഫാര്‍ തന്റെ ഭാല്യം ആരംഭിച്ചത്. അതോടപ്പം മറ്റു ചില കൈ തോയിലുകളും , വശതാക്കിയിരുന്നു , പിഞ്ചു നാളില്‍ തന്നെ ദയ, വിനയം, സമ ധ്രിഷ്ടി, സ്നേഹം എന്നിവ ആകുട്ട്യില് തെളിന്നിരുന്നു . തന്റെ രാജ്യത്തെ ശോജനീയ്യവസ്ഥയെ കുറിച്ച ആ കുട്ടി എപ്പോയും ചിന്തിക്കുമായ്യിരുന്നു.
ഈ ബ്ലോഗിലെ തെറ്റ് കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും ക്ഷമിക്കണമെന്നും , വിമർശനങ്ങളും തിരുത്തലുകളും അറിയിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു .
നൂഹ് നബി (അ) യുടെ കപ്പല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നൂഹ് നബി (അ) യുടെ കപ്പല്‍ ഭാഗം-2
ലംകും ഫൈസൂന തും വിവാഹിതരായി , അവര്‍ മാത്ര്ക ധംബതിമാരാനെന്നതില് സംശയമില്ല, ഇദ്രീസ്സ് നബി(അ) യുടെ മകനാണ്ണ് ലംക് , ഫൈസൂന തു കാഫിലിന്റെ മകളും, വൈകാതെ തന്നെ അവര്‍ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു. അവര്‍ ആ കുന്നിനെ അബ്ദുല്‍ ഗഫാര്‍ എന്ന് പേരിട്ടു, ലാളിച്ചു വളര്‍ത്തി, ആടുകളെ മേച്ചു കൊണ്ടാന്നു അബ്ദുല്‍ ഗഫാര്‍ തന്റെ ഭാല്യം ആരംഭിച്ചത്. അതോടപ്പം മറ്റു ചില കൈ തോയിലുകളും , വശതാക്കിയിരുന്നു , പിഞ്ചു നാളില്‍ തന്നെ ദയ, വിനയം, സമ ധ്രിഷ്ടി, സ്നേഹം എന്നിവ ആകുട്ട്യില് തെളിന്നിരുന്നു . തന്റെ രാജ്യത്തെ ശോജനീയ്യവസ്ഥയെ കുറിച്ച ആ കുട്ടി എപ്പോയും ചിന്തിക്കുമായ്യിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)