ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###
ഇസ്ലാമിക ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇസ്ലാമിക ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

Relation between israel christian and islam in malayalam, എന്താണ് ഇസ്രായേൽ ക്രിസ്റ്റ്യൻ ഇസ്ലാം തമ്മിലുള്ള ബന്ധം, മസ്ജിദുൽ അഖ്സ എന്താണ് പ്രശ്നം, ഫലസ്തീൻ എന്താണ്, ? ഇസ്ലാമിക കാഴ്ചപ്പാടിൽ വിശദീകരണം.

 ഈ 3 മത വിശ്വാസ പ്രകാരം  ആദം നബി (അ) മുതൽ ഒരുപാട പ്രവാചകന്മാർ ഈ ഭൂമിയിൽ നിയോഗപെട്ടിരിക്കുന്നു. അതിൽ ഒരുപാട നബിമാരുടെ ചരിത്രം ഈ 3 മത ഗ്രന്ഥങ്ങളിൽ വിസദ്ധീകരിക്കുന്നും ഉണ്ട് . എല്ലാവരുടെയും ചരിത്രം വിശദീകരിക്കാൻ ഈ ബ്ലോഗ് മതിയാകില്ല, അതുപോലെ ഇനി പറയുന്നവരുടെ മുഴുവൻ ചരിത്രം വിശദീകരിച്ചാൽ പെട്ടെന്നൊന്നും തീരുകയുമില്ല , അതുകൊണ്ട് ചരിത്രം ചെറിയ രൂപത്തിൽ മനസ്സിലാക്കി തരാൻ ശ്രമിക്കുന്നു, തെറ്റ് വല്ലതും ഉണ്ടെങ്കിൽ കമൻ്റിലൂടെ തിരുത്തുക.

നബി ചരിത്രം

പ്രവാചകൻ മുഹമ്മദ് നബി (സ്വ ) [ ബ്രാക്കറ്റിൽ സ്വ എന്ന് കൊണ്ട് ഉദ്വേഷിക്കുന്നത് സ്വല്ലല്ലാഹു അലൈഹി വാ സല്ലം എന്ന് പറയാനാണ് അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും അവന്റെ പേരിൽ ഉണ്ടാകട്ടെ എന്ന് ] ചരിത്രം പഠിക്കാനും കേൾക്കാനും  എല്ലാവര്ക്കും ആകാംഷയാണ് അത് കുറച്ചൊന്നുമല്ല ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നത് വരെ നിങ്ങൾക്കൊരു സ്‌റെർനാൽ ലിങ്ക് തരികയാണ് കൂട്ടത്തിൽ നല്ല എഴുത്ത്  ആയിട്ട് തോന്നിയത് കൊണ്ട് ലിങ്ക് ഷെയർ ചെയ്യുന്നു .
നബി ചരിത്രം 

എന്തിനാണ് ബിലാൽ അന്ന് കരഞ്ഞത്

കറുപ്പിന്‍റെ അഴക്‌
=======================
''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ...
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''
ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..
ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ്
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും,
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല,
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!
''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ?
നീ മുഹമ്മദിനെ വിശ്വസിച്ചോ?''

നൂഹ് നബി (അ) യുടെ കപ്പല്‍ ഭാഗം-2




ലംകും ഫൈസൂന തും   വിവാഹിതരായി ,   അവര്‍ മാത്ര്ക ധംബതിമാരാനെന്നതില്‍  സംശയമില്ല,  ഇദ്രീസ്സ് നബി(അ) യുടെ മകനാണ്ണ്‍ ലംക് , ഫൈസൂന തു  കാഫിലിന്റെ മകളും,  വൈകാതെ തന്നെ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. അവര്‍ ആ കുന്നിനെ അബ്ദുല്‍ ഗഫാര്‍ എന്ന് പേരിട്ടു, ലാളിച്ചു വളര്‍ത്തി, ആടുകളെ മേച്ചു കൊണ്ടാന്നു അബ്ദുല്‍ ഗഫാര്‍ തന്റെ ഭാല്യം ആരംഭിച്ചത്. അതോടപ്പം മറ്റു ചില കൈ തോയിലുകളും , വശതാക്കിയിരുന്നു , പിഞ്ചു നാളില്‍ തന്നെ ദയ, വിനയം, സമ ധ്രിഷ്ടി, സ്നേഹം എന്നിവ ആകുട്ട്യില്‍ തെളിന്നിരുന്നു . തന്റെ രാജ്യത്തെ ശോജനീയ്യവസ്ഥയെ കുറിച്ച ആ കുട്ടി എപ്പോയും ചിന്തിക്കുമായ്യിരുന്നു.

ഇസ്ലാമിക ചരിത്ര കഥ 1


നബി(സ)യുടെ ശിഷ്യരിലൊരാൾ ഒരു ദീർഘയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു.
രാത്രിയോടെ വിജനമായ ഒരു മരു പ്രദേശത്ത് എത്തിയ അദ്ദേഹം തല്കാലം അല്പം വിശ്രമിച്ച ശേഷം യാത്ര തുടരാമെന്നു കരുതി, കൈവശമുണ്ടായിരുന്ന കയറും പായയും കൊണ്ട് ഒരു താല്കാലിക വിശ്രമ മുറി ഒരുക്കി.