ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###
മയ്യിത്ത് പരിപാലനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മയ്യിത്ത് പരിപാലനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മയ്യിത്ത് കുളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മസ്ഹലകള്‍

കുളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മസ്ഹലകള്‍
1.കുളിപ്പിക്കുമ്പോള്‍ മയ്യിത്ന്റെ ഔരത്തില്‍ (ഗുഹ്യസ്ഥാനം) തുറിച്ചു നോക്കുകയോ തുണി ചുറ്റി അല്ലാതെ സ്പര്‍ശിക്കുകയോ ചെയ്യുന്നത് ഹറാമാകുന്നു .ഔരത് ഒഴികെയുള്ള ബഘങ്ങളിലും അത്യാവശ്യമാകുമ്പോള്‍അല്ലാതെ നോക്കാതിരിക്കുന്നതും തുണിക്കഷ്ണം ചുറ്റി അല്ലാതെ തോടതിരിക്കുന്നതും സുന്നതാകുന്നു .

മയ്യിത്ത് നമസ്ക്കാരം *updated

നമ്മിൽ എത്ര പേർക്ക് മയ്യിത്ത് നിസ്കരിക്കാൻ അറിയാം
ഒരു പക്ഷെ മിക്ക ആളുകളും മയ്യിത്ത് നിസ്കരിച്ചിരിക്കും
എന്നാൽ എന്താണ് മയ്യിത്ത് നിസ്കാരത്തിൽ ചൊല്ലുക എന്ന് ചോദിച്ചാൽ അവർക്ക് അറിയണമെന്നില്ല . കാരണം മറ്റൊന്നുമല്ല നാം നിത്യവും നിസ്കരിക്കുന്ന അഞ്ചു വക്ത്തു നിസ്കാരം പോലെ റുകൂ സുജൂദ് അത്തഹിയ്യാത്തിനുള്ള ഇരുത്തം ഇതൊന്നും ഇല്ലാതെ നിന്ന് കൊണ്ടുള്ള ഒരു നിസ്കാരം
നാം നിർബന്ധമായും ഈ നിസ്കാരം പഠിച്ചു വെച്ചിരിക്കണം
കാരണം ..


നാളെ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അവർക്ക് വേണ്ടി ഇമാമായി ജനാസ നിസ്കരിക്കേണ്ടത് ഏറ്റവും ഉത്തമം ഏറ്റവും അടുത്ത ബന്ധു തന്നെയാണ് .. കാരണം നിങ്ങള്ക്കുണ്ടാവുന്ന വേദനയും പ്രാര്ത്ഥന ഭക്തിയും മറ്റാർക്കും ഉണ്ടാവില്ല എന്നത് തന്നെ
അതിനാൽ നിങ്ങള്ക്ക് അറിയുമെങ്കിലും നിങ്ങളുടെ കൂട്ടുകാരന് പങ്കു വെക്കുക ..الله സ്വാലിഹായ അമലായി സ്വീകരിക്കട്ടെ

മയ്യിത്ത് കുളിപ്പികേണ്ട രീതി


കുളിപ്പികേണ്ട രീതി

ചുരുക്കം : ശരീരം മുഴുവന്‍ ഒരു പ്രാവശ്യം വെള്ളം ഒളിപ്പിക്കള്‍ നിര്‍ബന്ധമാണ്ണ്‍ . ശരീരത്തിലെ അഴുക്കുകള്‍ നീക്കുക ,വുല്ലോഹ് ചെയ്ത് കൊടുക്കുക ,അല്പം കര്‍പ്പൂരം ചേര്‍ത്തിയ വെള്ളം ശരീരം മുഴുവന്‍ മൂന്നു പ്രാവശ്യം ഒഴിക്കുക ,ശേഷം വെള്ളം തോര്‍ത്തി കളയുക ,ഇതൊക്കെ നിയ്യത്തോടെ(മനസ്സില്‍ കരുതുക ) ചെയ്യുക ഇവ സുന്നതാണ്ണ്‍ .


മയ്യിത്ത് പരിപലനം (ശവസംസ്കാരം,ഉദകക്രിയ) അഥവാ ജനാസ(جنازة)

മുസ്ലിം മരണപെട്ടാല്‍ നാലു കാര്യങ്ങള്‍ ഫര്‍ള് കിഫയാണ്ണ്‍ .
1.കുളിപ്പിക്കുക
2.കഫന്‍ ചെയ്യുക .
3.നിസ്കരിക്കുക .
4.മറവു ചെയ്യുക .