ഈ ബ്ലോഗിലെ തെറ്റ് കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും ക്ഷമിക്കണമെന്നും , വിമർശനങ്ങളും തിരുത്തലുകളും അറിയിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു .
റമളാൻ മാസം നോമ്പ് നോക്കുക എന്നത് സാധാരണ പോലെ നിർബന്ധം ആണ് .പക്ഷെ ചില ഇളവുകൾ ഇസ്ലാം നൽകിയിട്ടുണ്ട് , നോമ്പ് പിന്നീട് ഖ്‌അല്ലാഹ് വീട്ടുകയും വേണം .