വര്‍ഷത്തില്‍ നമ്മെ ആഗമനം ചെയ്യുന്ന ഒരു മാസത്തെ ഓഫര്‍ പോലെയാണ്ണ്‍ റമളാന്‍
ഒരു മുഹ്മിനിനെ സംബന്ദിച്ചു റമളാന്‍ ഒരു അധിതിയാണ്ണ്‍ . അതിനെ ആവശ്യാനുസരണം സല്‍ക്കരിക്കുക എന്നതാണ്ണ്‍ ഒരു മുഹ്മിന്‍ ചെയ്യേണ്ടത്.
ഒരു ഓഫര്‍ എന്ന പറയാന്‍ കാരണം പരിശുദ്ധ റമളാന്‍ മാസത്തില്‍ പിശാചിനെ കെട്ടിയിടുന്ന മാസമാണ്ണ്‍ , ഭക്ഷണത്തില്‍ വിശാലത വരുക ,പരസ്പര സ്നേഹം .
ഒരു സുന്നത് ചെയ്‌താല്‍ ഒരു ഫര്‍ലിന്റെ കൂലി ,ഒരു ഫര്‍ള് ചെയ്‌താല്‍ എഴുപതു ഫെര്‍ലിന്റെ കൂലി
ഇങ്ങനെ പല പല ഓഫര്‍ ഉള്ള മാസം, ഒരുമുഹ്മിനെ സംബന്ദിച്ചു അവന്‍ വര്ഷം മുഴുവന്‍ റമളാന്‍ ആയാല്‍ എന്ന കൊതിച്ചു പോകുമെന്ന്‍ നബി(സ്വ) തിരുമേനി .