ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###
ഇസ്ലാമിനെ അറിയാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇസ്ലാമിനെ അറിയാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

Relation between israel christian and islam in malayalam, എന്താണ് ഇസ്രായേൽ ക്രിസ്റ്റ്യൻ ഇസ്ലാം തമ്മിലുള്ള ബന്ധം, മസ്ജിദുൽ അഖ്സ എന്താണ് പ്രശ്നം, ഫലസ്തീൻ എന്താണ്, ? ഇസ്ലാമിക കാഴ്ചപ്പാടിൽ വിശദീകരണം.

 ഈ 3 മത വിശ്വാസ പ്രകാരം  ആദം നബി (അ) മുതൽ ഒരുപാട പ്രവാചകന്മാർ ഈ ഭൂമിയിൽ നിയോഗപെട്ടിരിക്കുന്നു. അതിൽ ഒരുപാട നബിമാരുടെ ചരിത്രം ഈ 3 മത ഗ്രന്ഥങ്ങളിൽ വിസദ്ധീകരിക്കുന്നും ഉണ്ട് . എല്ലാവരുടെയും ചരിത്രം വിശദീകരിക്കാൻ ഈ ബ്ലോഗ് മതിയാകില്ല, അതുപോലെ ഇനി പറയുന്നവരുടെ മുഴുവൻ ചരിത്രം വിശദീകരിച്ചാൽ പെട്ടെന്നൊന്നും തീരുകയുമില്ല , അതുകൊണ്ട് ചരിത്രം ചെറിയ രൂപത്തിൽ മനസ്സിലാക്കി തരാൻ ശ്രമിക്കുന്നു, തെറ്റ് വല്ലതും ഉണ്ടെങ്കിൽ കമൻ്റിലൂടെ തിരുത്തുക.

റമളാൻ മാസം ഗർഭിണികൾ നോമ്പ് അനുഷ്ഠിക്കേണ്ടതുണ്ടോ ? മുദ് കൊടുക്കണൊ ?

റമളാൻ മാസം നോമ്പ് നോക്കുക എന്നത് സാധാരണ പോലെ  നിർബന്ധം ആണ് .
പക്ഷെ ചില ഇളവുകൾ ഇസ്ലാം നൽകിയിട്ടുണ്ട് , നോമ്പ് പിന്നീട് ഖ്‌അല്ലാഹ്‌ വീട്ടുകയും വേണം .

ആരാണ് ഏക ദൈവ വിശ്വാസി , ആരാണ് അല്ലാഹു ?

വര്‍ഷങ്ങള്‍ക്ക് മുംബ് നബി (സ ) പ്രവാചകന്റെ മുമ്പില്‍ തന്റെ അനുയായികള്‍ ചോദിക്കയുകയുണ്ടായി അല്ലയോ നബിയെ ഞങ്ങളോട് മറ്റുള്ളവര്‍ ഈ സംശയം ചോദിച്ചാല്‍ നമ്മളെന്ത് അവരോടു പറയണം , നബി (സ) യോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരമില്ലാണ്ടായിപോയി, എന്ത് പറയണമെന്ന്  ചിന്ധിചിരിക്കുംപോയാആണ് മാലാഖ ജിബ്രീല്‍ ദൂതുമായി വരുന്നത് .

നബി ചരിത്രം

പ്രവാചകൻ മുഹമ്മദ് നബി (സ്വ ) [ ബ്രാക്കറ്റിൽ സ്വ എന്ന് കൊണ്ട് ഉദ്വേഷിക്കുന്നത് സ്വല്ലല്ലാഹു അലൈഹി വാ സല്ലം എന്ന് പറയാനാണ് അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും അവന്റെ പേരിൽ ഉണ്ടാകട്ടെ എന്ന് ] ചരിത്രം പഠിക്കാനും കേൾക്കാനും  എല്ലാവര്ക്കും ആകാംഷയാണ് അത് കുറച്ചൊന്നുമല്ല ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നത് വരെ നിങ്ങൾക്കൊരു സ്‌റെർനാൽ ലിങ്ക് തരികയാണ് കൂട്ടത്തിൽ നല്ല എഴുത്ത്  ആയിട്ട് തോന്നിയത് കൊണ്ട് ലിങ്ക് ഷെയർ ചെയ്യുന്നു .
നബി ചരിത്രം 

isis നെ കുറിച്ചുള്ള അഭിപ്രായം ?

ഉത്തരം പറയാൻ വളരെ ബുദ്ധിമുട്ടുന്ന ഒരു ചോദ്യമാണിത്, കാരണം ലോകത്ത് നടക്കുന്ന മിക്ക കാര്യങ്ങൾക്കും പ്രചരിപ്പിക്കപ്പെടുന്നത് അതിന്റെ സത്യാവസ്ഥക്ക് വിപരീതമായിരിക്കും. അത് കൊണ്ട് തന്നെ ഇവിടെ ചില സംശയങ്ങൾ നാണ്‌ധരിക്കുന്നു ചിലപ്പോ തെറ്റാവാം ചിലപ്പോ ശെരിയാവാം ,

ഇസ്ലാം തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നുവോ ?

ഇതര മത വിഭാഗത്തിൽ പെട്ട എല്ലാവർക്കും  ആശങ്ക ഉണ്ടാക്കുന്ന ഒരു ചോദ്യം ആണിത് . അവരോടു എനിക്ക് പറയാനുള്ളത് ഇസ്ലാം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയോ, അനുകൂലിക്കുകയോ ചെയ്യുന്നില്ല . എന്താണ് ശെരിക്കും ഭീകര വാദം. നിങ്ങളൊന്നു ആലോചിച്ചു നോക്കു, നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുക എന്നല്ലേ അതിനര്ഥമുള്ളൂ .
വിശുദ്ധ ഖകുർആൻ 5 ആം അദ്ധ്യായം 32 ആം വചനം പറയുന്നത് നോക്കു --

നാം മനസ്സിലാക്കേണ്ട വിധി വിലക്കുകള്‍

വാജിബ് ,സുന്നത്ത് , ഹറാം , കറാഹത്ത് ,ഹലാല്‍  എന്നിങ്ങനെ അഞ്ചു വിധി  വിളക്കുകള്‍ ഉണ്ട് .

ശഹാദ്ഹത് കലിമ

ശഹാദ്ഹത് കലിമ എന്ന കൊണ്ട് ഉദ്ധെശിക്കുന്നത് രണ്ടു വാക്കുകളാണ്.അല്ലാഹുവിലും അവന്റെ റസൂളിലും വിശ്വസിക്കുന്നു എന്ന്ന്‍ മനസ്സില്‍ ഉറപ്പിച് പറയുക .ഒരു അമുസ്ലിം ഇസ്ലാം മതം സ്വീകരിക്കാന്‍ ഈ വാക്കുക്കള്‍ അതിന്റെ നിബന്ദന (ശര്ര്‍ ത് ) പ്രകാരം പറയുക .

ഇസ്ലാം കാര്യങ്ങള്‍




അര്‍ഥം : ഇസ്ലാമിനെ അഞ്ചു കാര്യങ്ങളില്‍ സ്ഥാപിക്കപെട്ടിരിക്കുന്നു .
* അള്ളാഹു ഒഴികെ ആരധനക്കര്‍ഹാനായി മറ്റാരുമില്ല ,മുഹമ്മദ്‌ നബി (സ്വ ) അല്ലാഹുവിന്റെ രസൂലകുന്നു എന്നാ ശഹദത്കലിമ (ഇസ്ലാമിലേക്ക് പ്രവേശിക്കാന്‍ ഒരു മുസ്ലിം അല്ലാത്ത ആള്‍ പറയേണ്ട വചനം ) അര്‍ഥം അറിഞ്ഞു വ്യഖ്തമായി ഉച്ചരിക്കുക .
* അഞ്ചു നേരങ്ങളില്‍ നിസ്കാരം ക്രത്യമായി നിര്‍വഹിക്കുക .
*സഖാത്(തന്റെ ധനത്തിലെ ലാഭത്തില്‍ നിന്നും ഒരു വിഹിതം പാവങ്ങള്‍ക്ക് നല്‍കുക ഇത് പല തരത്തിലുണ്ട് അത് സഖാത് എന്നാ ഭാഗത്തില്‍ നോക്കുക ) അര്‍ഹാതപെട്ടവര്‍ക്ക് നിശ്ചിത വിഹിതം കൊടുക്കക 
*റമളാന്‍ മാസത്തില്‍ നോമ്പ് അനുഷ്ടിക്കുക .
*ധനം ,ശരീര ശേഷി , സുഗമമായ വഴി ഇവയുള്ളവര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുക .


അല്‍-ഈമാന്‍ അഥവാ സത്യാ വിശ്വാസം



അര്‍ഥം :അല്ലാഹുവിലും ,അവന്റെ മലക്കുകള്‍ (മാലാഖ ), കിതബുകള്‍   (ഗ്രന്ഥം ) ,മുര്സലുകള്‍(പ്രവാചകന്മാര്‍ )എന്നിവയിലും  , അനധ്യ ദിനത്തിലും നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ് എന്നതിലും വിശ്വസിക്കുക , അതാണ്‌ ഈമാന്‍ .

എന്തണ് ഇസ്ലാം?

സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ വിധി വിലക്കുകള്‍ക്കു അനുസരിച്ച് അവന്റെ (അള്ളാഹുവിന്റെ) കല്പനകളെയും അനുസരിച് ജീവിക്കുക , അതാണ ഇസ്ലാം.