ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

നൂഹ് നബി (അ) യുടെ കപ്പല്‍ ഭാഗം-2




ലംകും ഫൈസൂന തും   വിവാഹിതരായി ,   അവര്‍ മാത്ര്ക ധംബതിമാരാനെന്നതില്‍  സംശയമില്ല,  ഇദ്രീസ്സ് നബി(അ) യുടെ മകനാണ്ണ്‍ ലംക് , ഫൈസൂന തു  കാഫിലിന്റെ മകളും,  വൈകാതെ തന്നെ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. അവര്‍ ആ കുന്നിനെ അബ്ദുല്‍ ഗഫാര്‍ എന്ന് പേരിട്ടു, ലാളിച്ചു വളര്‍ത്തി, ആടുകളെ മേച്ചു കൊണ്ടാന്നു അബ്ദുല്‍ ഗഫാര്‍ തന്റെ ഭാല്യം ആരംഭിച്ചത്. അതോടപ്പം മറ്റു ചില കൈ തോയിലുകളും , വശതാക്കിയിരുന്നു , പിഞ്ചു നാളില്‍ തന്നെ ദയ, വിനയം, സമ ധ്രിഷ്ടി, സ്നേഹം എന്നിവ ആകുട്ട്യില്‍ തെളിന്നിരുന്നു . തന്റെ രാജ്യത്തെ ശോജനീയ്യവസ്ഥയെ കുറിച്ച ആ കുട്ടി എപ്പോയും ചിന്തിക്കുമായ്യിരുന്നു.



ഭാല്യത്തില്‍ നിന്ന് കൌമാരത്തിലും,പിന്നെ യൌവനത്തിലേക്ക് വന്നപ്പോയും ആ ചിന്തകലോടുള്ള ആക്കം കൂടി കൂടി വന്നു.  ജനങ്ങളില്‍ ഭുരിഭാഗവും അക്രമികളും തന്നിഷ്ടികള പ്രവര്തിക്കുന്നവരായിരുന്നു , സമ്പത്തും മേയ്ക്കരുതുല്ലവര്‍ക്ക് എന്തുമാവാമെന്നുല്ലവരായി, ബിംബാരാധന എങ്ങും പതിവായി , ഇതൊക്കെ കണ്ട ആ യുവാവിനു അമര്‍ഷവും, ദുഖവും തോന്നി,

ആയിരത്തി അരുന്നോഒരിലധികമ് വിഗ്രഹങ്ങളെ അക്കൂട്ടര്‍ ആരാധിച്ചിരുന്നു.ഓരോരോ വിഗ്രഹത്തിനു ഓരോ പാര്പിടവും അതിനെ സേവിക്കാന്‍ സേവകരും,, അവരുടെ വിഗ്രഹങ്ങള്‍ എല്ലാം പൊരുതു കൊടുക്കുമെന്ന മൂഘമായ വിശ്വാസം അവരെ കൂടുതല്‍ പാപ ക്ര്യ്ത്യതിലെക്ക് വഴി തെളിയിച്ചു .
വര്‍ഷത്തിലൊരിക്കല്‍ അവരെല്ലാം ഒരുമിച്ചു കൂടി ആഗോഷിക്കും, ആ വേളയില്‍ ദൈവത്തിന് മുമ്പില്‍ നൃത്തം ചെയ്തും പാട്ടു പാടിയും,തീ  കത്തിച്ചും ,മദ്യപിച്ചും, ദേവ പ്രീതിക്കായി അവര്‍ ആദി പാടുമായിരുന്നു.

വ്യഭിചാരം, ചൂതാട്ടം, മദ്യപാനം, മുതലയ്യവ, യഥേഷ്ടം നടക്കും, വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ കിടന്നുരുണ്ടും, തല തല്ലിയുമായിരിക്കും അവരുടെ സംഘടങ്ങള്‍ പറയുക, ഇതൊക്കെ കണ്ട കഥാ നായകന്‍ ആഗെ അസ്വസ്ഥനായി.

വിശുദ്ധ ഖുറാനില്‍ പേരെടുത് പറഞ്ഞ ഇരുപ്പതന്ജ്ജു പ്രവാചകരില്‍ ഒരാളാണ് ഹസ്രത് നോഹ് നബി (അ). അസാമാന്യ മന ശക്തിയുല്ലവരായി അള്ളാഹു പ്രഖ്യാപിച്ച 5 പ്രവച്ചകന്മാരിലോരാലാണ്ണ്‍. തന്റെ ജനതയെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ വേണ്ടി ഒരു പാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്നു പ്രവാചകന്‍.950 വര്‍ഷക്കാലം വ്യക്തമായ തെളിവുകളോട് കൂടെ തന്റെ ജനതയെ അദ്ദേഹം ക്ഷണിച്ചു കൊണ്ടിരുന്നു. നുഹ് നബി (അ) ആണു നമ്മുടെ കഥാ നായകനായ അബ്ദുല്‍ ഗഫാര്‍ . ഈ പേര് കിട്ടാന്‍ ഒന്ന് രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒരഭിപ്രായം പറയട്ടെ ;
നുഹ് നബി (അ) ഒരു യാത്രക്കിടെ തന്നെ തൊട്ടുരുമ്മി കൊണ്ട് ഒരു നായ വന്നു നിന്നപ്പോള്‍ വളരെ അരുപ്പോടെ അദ്ദേഹം പറഞ്ഞു
" ഛീ , മാറിപ്പോ നായെ..., നികൃഷ്ട ജീവിയായ നീയെന്തിനു എന്റെ അരികില്‍ വന്നു നില്‍ക്കുന്നു," നുഹ് നബിയുടെ വാക്കുകള്‍ക്ക് മറുപടി എന്നോളം അള്ളാഹു (സു) അറിയിച്ചു.

"അല്ലയോ നുഹ് നബിയെ,നിങ്ങള്‍ എന്റെ സൃഷ്ട ജാലങ്ങളില്‍ പെട്ട ഒരു സൃഷ്ടിയെ അവഹെളിചിരിക്കുകയാന്നു , ഇത് എന്നെ അവഹെളിച്ചതിനു തുല്യമാണ് "


നുഹ് നബി(അ) ആകെ അസ്വസ്ഥനായി, അദ്ദേഹം പാശ്ചാതാപിച്ചു കരയുകയായി, അദ്ദേഹംകരഞ്ഞതിനുകണക്കില്ല അദ്ദേഹംഅതിര്കവിഞ്ഞുകരഞ്ഞു ,ഇങ്ങനെഅതിര്  കവിഞ്ഞുകരയുന്നയാള്‍ എന്നത്ഹയിരിക്കാം  നുഹ്എന്നാ പേര് കിട്ട്യത്.


രണ്ടാമത്തെ  അഭിപ്രായം
അള്ളാഹു (സു) ജനങ്ങളില്‍ സത്യാ പ്രഭോധനം ചെയ്യാന്‍ അദ്ധേഹത്തെ നിയോഘിച്ചു ,രാപ്പകല്‍ അദ്ദേഹം അതിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചിട്ടും തുച്ചമായ ആളുകള്‍ മ്മത്രമേ പ്രഭോധന മാര്‍ഗം സ്വീകരിചിട്ടുള്ളൂ എന്ന് പറഞ്ഞു കൊണ്ട് കണ്ണുനീര്‍ വാര്‍ക്കുമായിരുന്നു , ഇതാണ് അദ്ദേഹത്തിന് ആ പേര് വരാന്‍ കാരണമെന്നും അഭിപ്രായമുണ്ട് , എന്ത് തന്നെയായാലും ധാരാളം കണ്ണുനീര്‍ വാര്തത് കൊണ്ടാണ് ഈ പേര് ലഭിച്ചതെണ്ണ്‍ സാരം.



 തുടരും.......................

1 അഭിപ്രായം: