ഇസ്ലാമില്‍ അറബി വായിക്കുക എന്നത് ഒരു അനുവാര്യ ഗടകമാണ് , എന്നാല്‍ മാത്രമേ ഖുര്‍ആന്‍ വായിക്കാന്‍ പറ്റുള്ളൂ അതിനു ശേഷം മാത്രേ നമ്മള്‍ക്ക് അതിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ എളുപ്പം ആക്കൂ .അറബിക് അക്ഷരങ്ങള്‍ അതിന്റെ ഉച്ചാരണ ശേഷിയോടെ പറയലാണ് നല്ലത് .എന്നാല്‍ ഇവിടെ എളുപ്പമായ രീതിയില്‍ വിവരിക്കാം , താഴെ കാണുന്ന അക്ഷരങ്ങലാന്നു അറബിയില്‍ ഉള്ളത് അത് എങ്ങനെ ഉച്ചാരണ മാറ്റം വരുമെന്ന വിഷധീകരിക്കാം.
നമ്മള്‍ മലയാളത്തില്‍ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം എന്നാ രീതിയില്‍ വിഷധീകരിക്കാം. അറബി മലയാളം എന്ന് വേണെമെങ്കില്‍ പറയാം കാരണം യഥാര്‍ത്ഥ അറബിയില്‍ ചില അക്ഷരങ്ങള്‍ ഇല്ല .
ആദ്യ അക്ഷരം أ ഇതിനെ അറബിയില്‍ അലിഫ് എന്ന് പറയുന്നു . ഇത് അ എന്നാ അക്ഷരത്തിനു ഉപയോഗിക്കുന്നു .
അ എന്ന് ഉച്ചരിക്കാന്‍
ഈ ചെറിയ വരയെ ഫതഹ് എന്ന് പറയുന്നു
ആ
നീട്ടി ഉച്ചരിക്കാന്‍ സാധാരണ അലിഫ് ആണ് മറ്റുള്ള അക്ഷരങ്ങള്‍ക്ക് ശേഷം ചേര്‍ക്കുക എന്നാല്‍ അലിഫ് തന്നെ നീട്ടി ഉച്ചരിക്കാന്‍ നമ്മള്‍ മദ്ധ് ~ ചേര്‍ക്കും
അലിഫിന് മുകളില്‍ ഈ ചിന്ഹം ചേര്‍ക്കുക
ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം
തുടരും ......................................................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ