ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

വുളുഹ്,ablution

   ritual ablution before prayer
നിയ്യതോട്  കൂടെ ഒരു പ്രത്യേഗ രീതിയില്‍ ശരീര ഭാഗങ്ങള്‍ കയുകുന്നതിനാണ്ണ്‍ വുളു എന്ന് പറയുന്നത്
 




 വുളു എടുക്കുന്ന രീതി വീഡിയോ കാണാം


* this video not response to this blog, its refer from DrZakirNaikIRF's channel
* ഈ വീഡിയോ ഈ ബ്ലോഗുമായി യാതൊരു ബന്ധവുമില്ല, ഈ ലിങ്കില്‍ DrZakirNaikIRF's channel നിന്നും റെഫര്‍ ചെയ്തതാണ്ണ്‍ .

 സ്റ്റെപ്പ്-1 
ആദ്യം ബിസ്മില്ലഹ് എന്ന് പറയുക (അല്ലാഹുവിന്റെ നാമത്തില്‍ എന്ന് അര്‍ത്ഥം )
സ്റ്റെപ്പ്-2 
രണ്ടു മുന്കയ്യും 3 തവണ കഴുകുക ( വിരലുകള്‍ക്കിടയില്‍ വെള്ളം ഇതും വിതം) ഒപ്പം തായേ പറയുന്ന ദുഹ(പ്രാര്‍ത്ഥന ) ചൊല്ലുക .





 അശ്ഹദു അന് ലാഹിലാഹ ഇല്ലല്ലാഹു വഹ്ധഹു ലാ ശരീഖലഹു വഅശ്ഹധു അന്ന മുഹമ്മദന്‍ അബ്ധുഹു വ റസൂലുഹു.


സ്റ്റെപ്പ് -3,4
3 വായ കഴുകുക (ഇതോടൊപ്പം മിസ്വാക്ക്(പല്ല് തേക്കുന്നതും) മൂക്കില്‍ വെള്ളം കയറ്റി ചീട്ടുന്നതും സുന്നത് ആണു)
സ്റെപ്-5 
മുഖം 3 തവണ കയുകുക ( മുഖ തിന്റെ സാധ പരിധി നെറ്റിയുടെ അറ്റം മുതല്‍ താടിയുടെ അറ്റം വരെയും രണ്ട ചെവികള്‍ക്കിടയില്‍ വരുന്നതുമാണ്ണ്‍ പരിധി ) ഇതോടപ്പം കണ്ണ്‍ കുയികളിലെമാളിന്ന്യവും നീക്കുക,(താടിയുല്ലവരാണേല്‍ ചിക്ക് അകറ്റി വെള്ളം ഉള്ളിലെതിക്കുക ) മുഖം കഴുകുന്നതിനു തൊട്ടു മുമ്പേ വുളൂഹിന്റെ ഫർളിനെ ഞാൻ വീട്ടുന്നു അല്ലേൽ ചെറിയ അശുദ്ധിയെ ഉയർത്തുന്നു എന്ന പറയൽ അല്ലേൽ മനസ്സിൽ പറയൽ  നിർബന്ധമാണ് എന്നാലേ വുളൂഹ് ശെരിയാവൂ .



സ്റ്റെപ്പ്-6 
വലതു കൈ മുട്ട് വരെ കഴുകുക3 തവണ , ശേഷം ഇടതു കയ്യും 3 തവണ ,(കൈമുട്ട് എന്നത് ഒരു മിനിമുമും പരിധി ആണു അത് മാക്സിമം കയറ്റി കായുകള്‍ സുന്നതാന്നു )
സ്റ്റെപ്പ് -7 
തല മുടിയുടെ അറ്റം മുതല്‍ അവസാനം വരെ തടവുക് 3 തവണ  (വെള്ളം ഒളിപ്പിക്കാനല്ല തടവുക , സ്റെപ്പ്-2 മുതല്‍ സ്റ്റെപ്പ്-6 വരെ വെള്ളം ഒളിപ്പിക്കണം )
അത് പോലെ തന്നെ മുടി മുഴുവന്‍ തടവനമെന്നോ അല്പമോ തടവിയാല്‍ മതിയെന്നോ പണ്ഡിതന്മാര്‍ പറയുന്നു )

സ്റ്റെപ്പ്-8 

 2 ചെവിയും ഉള്ളടക്കം തടവുക, 3 തവണ 


സ്റ്റെപ്പ്-8

 കാലുകള്‍ നെരിയാണ്ണി വരെ കയുകുക , വിരലുകള്‍ക്കിടയില്‍ വരെ വെള്ളം എത്തിക്കുക .




* വുളു എടുക്കുന്നതിനു നജസ്സ് വല്ലതും ഉണ്ടേല്‍ നീക്കുക , പെയിന്റ് പോലുള്ള തൊലിക്ക് വെള്ളം തട്ടാത്ത വല്ലോതും ഉണ്ടേല്‍ നീക്കിയതിന് ശേഷം വുളു എടുക്കുക.

1 അഭിപ്രായം:

  1. .ഞാൻ ഒരു ഹിന്ദുവാണ്‌. ഞാൻ ഒരു മുസ്ലിം അല്ല ക്രിസ്ത്യനുമല്ല പക്ഷേ എല്ലാത്തിനും ഉപരി ഞാൻ ഒരു മനുഷ്യ ജീവിയാ. ഈ വീഡിയോയിൽ കാണിക്കുന്ന നല്ല കാര്യങ്ങൾ തീർച്ചയായും എല്ലാർക്കും ഉപകരികുമാറാകട്ടെ ബോധ്യമാവട്ടെ. രോഗത്താൽ ഭയപ്പെടുന്ന എല്ലാരും ഇത് ഫോളോ ചെയ്യാനിടവരട്ടെ.ഈശ്വരാ... അല്ലാഹ്
    ...����������������ആമീൻ....

    മറുപടിഇല്ലാതാക്കൂ