1 . അശുദധികളില്‍ നിന്നും ശുചിയാവുക .
അശുദ്ധി രണ്ടു വിധം ചെറിയ അശുദ്ധി, വലിയ അശുദ്ധി .
ചെറിയ അശുദ്ധിയില്‍ നിന്നും ശുചിയാവാന്‍ വുളു (വുളു എന്നാ ഭാഗത്തില്‍ നോക്കുക ) എടുക്കുക .
വലിയ അശുദ്ധിയില്‍ നിന്നും ശുചിയാവാന്‍ കുളിക്കുക (കുളി എന്നാ ഭാഗം നോക്കുക) .
2.നജസ്സുകളില്‍ നിന്നും ശുചിയാവുക .(നജസ് എന്ന ഭാഗം നോക്കുക ).
3.ഔരത്(നഗ്നത ) മറക്കുക (ഔരത്എന്നാല്‍ സ്ത്രീ പുരുഷന്മാര്‍ക്ക് വസ്ത്രം മറക്കാന്‍ അനുവദിച്ചിട്ടുള്ള ഭാഗം ബാക്കി ഔരത് എന്ന ഭാഗം നോക്കുക ).
4.സമയം ആയെന്ന്‍ അറിയുക .(ഓരോ നിസ്ക്കരതിന്നും അതിന്റേതായ സമയം ഉണ്ട് ,മനപ്പൂര്‍വമാല്ലാതെ പിന്തിക്കല്‍ കുററ്കരമാണ്ണ്‍) .
5.ഖിബ്ലയ്ക്ക് മുന്നിട്റ്റ് നിസ്കരിക്കുക .( ചില സന്ദര്‍ഭങ്ങളില്‍ ഇത് നിര്‍ബന്ധമല്ല * ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിസ്ക്കരിക്കുന്നവര്‍ ,* പേടി കാരണത്താല്‍ ഖിബ്ല മാറി നിസ്ക്കരിക്കെന്ദ് വന്നാല്‍ (**ഉദാ : നിസ്കരിക്കുമ്പോള്‍ ഒരു പാംബ് വന്നാല്‍ അതിന്റെ കടിയെല്‍ക്കാത്ത വിധം അവിടെ നിന്നും മാറി നില്‍ക്കേണ്ടി വരുന്ന സന്ദര്‍ഭം )
ഇവയൊന്നും നിസ്ക്കാരത്തില്‍ പെടതതാണ്ണ്‍ പക്ഷെ ഇത് കൂടാതെ നിസ്ക്കാരം ശരിയാവുകില്ല .
** കണ്ടോ ഇസ്ലാമിലെ ഓരോ കാര്യങ്ങള്‍ക്കും അള്ളാഹു അവന്റെ അടിമകള്‍ക്ക് അതിന്റേതായ ഇളവുകള്‍ ചെയ്യ്തിട്ടുണ്ട് ഇത് നബി തങ്ങള്‍ മുഗേന ഉലമാക്കള്‍ വഴി നമ്മളിലെതുന്നു ,എന്നിട്ടും നമ്മളിതൊന്നും പ്രവര്തിക്കുന്നില്ലല്ല്ലോ ,
അള്ളാഹു തഹല നമ്മളെ അവന്റെ സജ്ജനങ്ങളുടെ കൂടത്തില്‍ നമ്മളെയും ഉള്പെടുതട്ടെ
ആമീന്‍ !!!!!!
ഭാക്കി ഭാഗം ചുവന്ന മഷിയിലുള്ളത് പോലെ തിരയുക
thanks, very useful
മറുപടിഇല്ലാതാക്കൂ