മറ്റു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് വന്നവർക്ക് പെട്ടെന്ന് എല്ലാം ഗ്രഹിക്കണമെന്നില്ല . അവരുടെ അറിവില്ലാഴ്മ കൊണ്ട് നിസ്കാരത്തിൽ വരുന്ന തെറ്റിന് അള്ളാഹു പൊറുക്കപ്പെടുകയും ചെയ്യും ,
ആദ്യം ചെയ്യേണ്ടത് വുളൂഹ് ആണ് (വുളൂ എന്നതിൽ ക്ലിക്ക് ചെയ്യുക )
അതിനു ശേഷം ഖിബ്‌ലക്ക് നേരെ ഔറത് മറച്ചു സുജൂദില്‍ നോക്കി വേണം നിൽക്കാൻ ( സുജൂടെന്നാല്‍ നീ നമസ്കരിക്കുമ്പോള്‍ നിറെ നെറ്റി തടം ഭൂമിയില്‍ പതിക്കുന്ന സ്ഥലം= ചുരുക്കി പറഞ്ഞാല്‍ നിന്റെ നേരെ താഴെ നോക്കുക )
അത് പോലെ ഇമാമിനെ ഒരു കാര്യത്തിലും മുന്തിക്കരുത് (ഓവർ ടേക്ക് അരുത് )
അത് പോലെ ഇമാമിനെ ഒരു കാര്യത്തിലും മുന്തിക്കരുത് (ഓവർ ടേക്ക് അരുത് )
1. ആദ്യം നിയ്യത്
"[ أصلي فرل صبحي رقعتين رقعة متوج٥ على قبلته اداء للإ تعالآ [مع الإمام "
ഉസളീ ഫര്‍ളല്‍ സുബഹി രഖ്‌ഹതയ്നി രഖ്‌ഹതന്‍ മുതവജ്ജിഹന്‍ അലല്‍ ഖുബ്ലതി അധാഹി ലില്ലാഹി തഹാല [ മഗല്‍ ഇമാമി ]
സാരാംശം : സുബഹി എന്നാ രണ്ടു രഖത് ഫര്‍ള് നമസ്കാരത്തെ അധാഹായി അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
[[[[[[[[[[[[[[[[[[[[ " ഈ അധാഹായി എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ നിസ്കാരത്തിനു സമയ പരിധി ഉണ്ട് അതിനുള്ളില്‍ നിസ്കരിക്കുകയാനെങ്കില്‍ അധാഹായി എന്നും ആ സമയം കയിഞ്ഞാന്‍ ഖളാ ആയി എന്നും പറയുക , നിസ്കാരം മനപ്പൂര്‍വം ഖളാ
ആക്കല്‍ കുറ്റകരമാണ് " ]]]]]]]]]]]]]]]]]]]] ഇതില്‍ അവസാനം മഹല്‍ ഇമാമി എന്നത് ഇമാമിന്റെ കൂടെ ആണേല്‍ അങ്ങനെ ചെര്‍ക്കാനാണ്ണ്‍ നിങ്ങള്‍ നിങ്ങക്കരിയുന്ന ഭാഷയി ഇത് പറയാം പക്ഷെ ഈ കാര്യങ്ങള്‍ അടങ്ങിയിരിക്കണം .ഇമാം എന്നാല്‍ നിസ്ക്കാരത്തിന് നെത്ര്വ്തം നല്‍കുന്ന ആളാന്നു .
2. ഇഹ്റാം കെട്ടുക
പേര് കേട്ട് നെട്ടണ്ട നിയ്യത്ത് ചൊല്ലിയത്തിനു ശേഷം അല്ലേല്‍ നിയ്യതോട് കൂടി കൈ ചുമലിനു നേരെ ഉയര്‍ത്തുക ഒപ്പം അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞു കൈ തായ്ത്തുക .

ഈ കൈ താഴത്തുമ്പോൾ കെട്ടേണ്ടത് പണ്ഡിതന്മാരിൽ ചില അഭിപ്രായ വ്യത്യാസമുണ്ട് ഈ കൈ ഉയർത്തി അല്ലാഹു അക്ബർ പറയൽ ആണ് ഇഹ്‌റാം കെട്ടൽ ക .ശേഷം കൈ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വരും വിധാതാ വലതു കൈ ഇടതു കയ്യുടെ നെരിയാനിയിൽ പിടിക്കുക
ശേഷം "വജ്ജഹത്തു" (وجهة) എന്ന് പറയുക
(ഇത് പൂർണ്ണ രൂപമല്ല സുന്നത്തായത്കൊണ്ടും അറിയാത്തവർക്ക് ആയോണ്ടും പറയുന്നു )
3.ഫാതിഹ ഓതൽ
1.ബിസ്മില്ലാഹി റഹ്‌മാനിറഹിം 2.അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 3.അർറഹ്‌മാനിറഹീം 4.മാലികി യൗമിദ്ധീൻ 5.ഇയ്യാകനഹബുദു വഹിയ്യാ കനസ്തഹീൻ 6. ഇഹ്‌ദിന സ്വിറാത്തൽ മുസ്താഖീം 7.സ്വിറാത്ത്വല്ലസീന അൻ ഹംത അലൈഹിം ഒയ് രിൽ മഗ്‌ളൂബി അലൈഹിം വല ള്ളാലീൻ .
ആമീൻ
ഇവിടെ അർഥം ആവശ്യമില്ലാത്തോണ്ട് വിവരിക്കുന്നില്ല , ഖുറാനിലെ ആദ്യത്തെ അദ്യായം ആണ് ഫാതിഹ അത് അറബിയിൽ തന്നെ പാരായണം ചെയ്യണം
ശേഷം വേറെ സൂറത്തോത്തുകയാണേൽ സുന്നത്തുണ്ട് . ഇമാമിനോപ്പം ആണേൽ ഇമാമിനെ (ഓവർ ടേക്ക് ) മുന്തിക്കാത്ത വിധം ഓതുക . എന്ന് വെച്ചാൽ ഇമാമിന്റെ കൂടെ ആണേൽ ഇമാമിന്റെ കൂടെ ഓതാതെ ഇമാമിന് ശേഷം ഓതുക .
{ഒരു ചെറിയ സൂറത് ഓതുക ( സുന്നത് ആണ് ചെയ്‌താൽ കൂലി, ഓതി ഇല്ലേൽ പ്രശ്നമില്ല [ഓതുക = പറയുക,ചൊല്ലുക,പാരായണം ] )
ഒന്ന് ഞാൻ ഇവിടെ ചേർക്കാം
ബിസ്മില്ലാഹി റഹ്‌മാനിറഹിം1. ഖുൽ ഹുവല്ലാഹു അഹദ് 2.അല്ലാഹു സ്വമദ് 3.ലാം യലിദ് വലം യൂല ദ് 4.വലൻ യകുല്ലഹു കുഫുവൻ അഹദ് . }
ഇത് വരെ നമ്മൾ ആഹ് കൈകെട്ടി നിൽക്കുന്ന അവസ്ഥയിലാണ് .
4.റുകൂഹിൽ പോവുക
റുകൂഹ് എന്നാൽ വീഡിയോ പറഞ്ഞു തരും
അപ്പൊ അങ്ങനെ 1 ൽ നിന്നും 2 ലേക്ക് പോകുമ്പോൾ അല്ലാഹു അക്ബർ പറയുക ശേഷം വിഡിയോയിൽ കാണുന്നത് പോലെ കുനിയുക കൈപ്പത്തി കാൽമുട്ടിന് മുകളിൽ വെക്കുക നടു നിലത്തു സമാന്തരമാകും വിധം വരുക . (ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവും അധികം കുനിയാൻ കഴിയും വിധം കുനിയുക )
ശേഷം 3 പ്രാവശ്യം ചൊല്ല സുന്നത്താണ് അറബിയില്‍ തന്നെ ചൊല്ലണം
"سبحان رب العظيم -٣ "
"സുബ് ഹാന റബ്ബില്‍ ഹളീം -3 "
അര്‍ഥം :-എന്റെ യജമാനന്‍ എത്രത്തോളം പരമാദികാരനാണ്
5. ഇഹ്തിധാല്‍
4 ആ മത്തെതില്‍ നിന്നും വീണ്ടും സാധാ സ്ഥിതിയില്‍ കൈ തയ്തി നില്‍ക്കുക (ഉയരുമ്പോള്‍ അള്ളാഹു അക്ബര്‍ എന്നതിന് പകരം സമിയല്ലാഹു അലിമ എന്ന് പറയുക )
ശേഷം ചുരുക്കി റബ്ബനാ ഖലകല്‍ ഹംദ് എന്ന് പറയുക
6.സുജൂദ്
വീഡിയോ കാണുക ഈ സ്ത്തിയിലെക്ക് പോകുന്നതാണ് സുജൂദ്
5 ല്‍ നിന്നും സുജൂടിലെക്ക് "അല്ലാഹു അക്ബര്‍" എന്നഉ പറഞ്ഞു കൊണ്ട് വേണം പോകാന്‍
ആദ്യം മുട്ട് കാലും പിന്നെ കൈപത്തിയും പിന്നെ നെറ്റിയും തറയില്‍ പതിക്കണം ,മൂക്ക് മുട്ടിക്കല്‍ സുന്നത്താണ് .അത് പോലെ കാലിന്റെ വിരലുകള്‍ മടക്കി വെക്കുകയും സുന്നതാന്നു .
എന്നിട്ട മൂന്നു പ്രാവശ്യം ചൊല്ലുക അറബിയില്‍ പറയുക
"سبحان رب الاعلا و بحمده - ٣ "
" സുഭ്ഹാന റബ്ബില്‍ അഹ്ളാ വബി ഹംദിഹി -3 "
അര്‍ത്ഥം :- എന്റെ ദൈവം എത്ര മഹത്വമുള്ളവനും പരമോന്നതനുമാണ്
7. സുജൂദിന്റെ ഇടയിലെ ഇരുത്തം
സുജൂദില്‍ നിന്നും അള്ളാഹു അക്ബര്‍ പറഞ്ഞതിന് ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ഇടതു കാല്‍ വലതു കാലിന്റെ അകത്തു വരും വിധം വെച്ച് ഇരിക്കുക .കൈ രണ്ടും കാല്‍മുട്ടിന് മുകളില്‍ വെച്ച ഇരിക്കുക
എന്നിട്ടു ഒരു പ്രാവശ്യം ചൊല്ല സുന്നത്താണ്
" ربغفرلى ورحمني وجبرني ورزقنى وهدنى وغافه - ١ "
"റബ്ബിഗ്ഫിര്ളി വര്‍ഹംനി വജ്ബുര്‍നി വര്സുക്നി വഹ്ധിനീ വഹാഫിഹി -1 "
8.ഇനി ആ ഇരുന്ന ഇരുപ്പില്‍ നിന്നും "അള്ളാഹു അക്ബര്‍" പറന്നു കൊണ്ട് വീണ്ടും സുജൂദില്‍ പോകണം
നേരത്തെ ചെയ്ത പോലെ തന്നെ 3 പ്രാവശ്യം ചൊല്ലുക
"سبحان رب الاعلا و بحمده - ٣ "
" സുഭ്ഹാന റബ്ബില്‍ അഹ്ളാ വബി ഹംദിഹി -3 "
അര്‍ത്ഥം :- എന്റെ ദൈവം എത്ര മഹത്വമുള്ളവനും പരമോന്നതനുമാണ്
ഇത്രയും നിങ്ങള്‍ നിര്‍വഹിച്ചാല്‍ ഇതിനെ പറയുന്ന (സ്റെപ്പ് 1 മുതല്‍ സ്റ്റെപ്പ് 8 വരെ പൂര്നമാക്കിയാല്‍ ) ഒരു രകാഹത് എന്ന് . നിങ്ങള്‍ക്കിപ്പോ നിയ്യത്തില്‍ രഖത് എന്ന് ഉദേശിക്കുന്നത് എന്തിനാനെണ്ണ്‍ മനസ്സിലായി കാണും
9. ഇനി സുജൂദില്‍ നിന്ന് എഴുന്നേറ്റ് വീണ്ടും നിക്കുക എന്നതാണ്ണ്‍ അതായ്യത് സ്റ്റെപ്പ് മൂന്നാമാതെതില്‍ വീണ്ടും തിരിച്ചു വരുക.
പെട്ടെന്ന്‍ അങ്ങ നേരെ എഴുനെക്കാതെ ഏഴാമത്തെ സ്റ്റെപ്പില്‍ പോലെ ഒന്ന്‍ ഇരുന്ന കൊണ്ട് ( ഒന്ന് ഒരു നിമിഷം ഇരുഉണ്ണ്‍ ഒന്നും ചോല്ലെണ്ടാതില്ല ഏഴാമത്തെ സ്റെപ്പിലെ പോലെ ഇരുന്നെയുനെല്‍ക്കുക ) "അള്ളാഹു അക്ബര്‍" എന്ന് പറന്നു എഴുനേല്‍ക്കുക
ഇനി മൂന്നാമത്തെ സ്റെപ്പിലെ പോലെ വീണ്ടും ഫാത്തിഹ ഓതുക ശേഷം ഏതേലും സൂറത്തും ഒത്താല്‍ സുന്നത്താണ് . സൂരത് ഞാനിവിടെ വിവരിക്കാം
{ഒരു ചെറിയ സൂറത് ഓതുക ( സുന്നത് ആണ് ചെയ്‌താൽ കൂലി, ഓതി ഇല്ലേൽ പ്രശ്നമില്ല [ഓതുക = പറയുക,ചൊല്ലുക,പാരായണം ] )
ഒന്ന് ഞാൻ ഇവിടെ ചേർക്കാം
ബിസ്മില്ലാഹി റഹ്‌മാനിറഹിം1. ഖുല്‍ ആഹൂസു ബി രബ്ബിന്നാസ്സ് 2. മലികിന്നാസ്സ് 3.ഇലാഹിന്നാസ്സ് 4.മിന്‍ ഷേര്‍റില്‍ വസ്വാസില്‍ ഖന്നാസ് 5. അല്ലസീ യുവസ് വിസൂ ഫീസു ധൂരിന്നാസ് 6. മിനല്‍ ജിന്നത്തി വന്നാസ്. }
ഇത് വരെ നമ്മൾ ആഹ് കൈകെട്ടി നിൽക്കുന്ന അവസ്ഥയിലാണ് .
10. ശേഷം "അള്ളാഹു അക്ബര്‍ "പറഞ്ഞു കൊണ്ട് റുകൂഹ് സ്റ്റെപ്പ് 4 ലെ പോലെ , അതിലുള്ള പോലെ ചൊല്ലുക
11.ശേഷം "സമിയല്ലാഹു അലിമ "പറഞ്ഞു കൊണ്ട് ഇഹ്തിധാല്‍ സ്റ്റെപ്പ് 5 ലെ പോലെ
12.ശേഷം "അള്ളാഹു അക്ബര്‍ "പറഞ്ഞു കൊണ്ട്സുജൂദ് സ്റ്റെപ്പ് 6 ലെ പോലെ .
13.ശേഷം "അള്ളാഹു അക്ബര്‍ "പറഞ്ഞു കൊണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം സ്റ്റെപ്പ് 7 ലെ പോലെ .
14.ശേഷം "അള്ളാഹു അക്ബര്‍ "പറഞ്ഞു കൊണ്ട് വീണ്ടും സുജൂദ് സ്റ്റെപ്പ് 8 ലെ പോലെ
15. ശേഷം "അള്ളാഹു അക്ബര്‍ "പറഞ്ഞു കൊണ്ട്
അത്തഹിയ്യാത്ത് ഇരിക്കുക
(സുജൂടിന്റെ ഇടയിലെ ഇരുത്തം പോലെ ഇരുത്തം മതിയാവും . )
അത്തഹിയാതിന്റെ ഇരുത്തം ഇരുന്നു ശേഷം ചൊല്ലുക "
التحيات المباركات الصلوات الطيبات لله "
السلام عليك أيها النبي ورحمة الله وبركاته
السلام علينا وعلى عباد الله الصالحين
" أشهد أن لا اله الا الله وأشهد أن محمدا رسول الله - ١
"അത്തഹിയാത്തുല് മുബാരകാതുല്‍ സ്വലവാതുല്‍ ത്വയ്യിബാതു ലില്ലാഹ് അസ്സലാമു അലൈക അയ്യുഹന്നബിയ്യൂ വരഹ്മതുല്ലാഹി വബരകാതുഹ് അസ്സലാമു അലൈനാ വഹലാ ഇബാദില്ലാഹി സ്വാലിഹീന്‍ ആശഹധു അന്ന്‍ ലാഹിലാഹ ഇല്ലല്ലാഹു വഹശ്ഹധു അന്ന മുഹമ്മദന്‍ രസൂലുല്ലാഹ് --1 "
" اسلام علىكم ورحمة الله -١ "
" അസ്സലാമു അലൈക്കും വരഹ്മതുല്ലാഹ് -1"
സാരാംശം : ളുഹര്‍ എന്നാ നാല് രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
സാരാംശം : അസ്വര്‍ എന്നാ നാല് രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
സാരാംശം : മഗ്-രിബ് എന്നാ മൂന്ന്‍ രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
സാരാംശം : ഇശാഹ് എന്നാ നാല് രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
ഇത്താന് അത്തഹിയ്യാത്തില്‍ ചൊല്ലേണ്ടത് ഇവിടെ ഇല്ലല്ലാഹു എന്ന് പറയുമ്പോള്‍ വലതു കയ്യുടെ ചൂണ്ട് വിരല്‍ പോക്കുന്നത് സുന്നത്താണ് . അത് ഒരു പ്രതീകമായാണ്ണ്‍ .ചില പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ആ ചൂണ്ടു വിരല്‍ നിങ്ങളുടെ ഖബ്രിടത്തില്‍ (മരിച്ചാല്‍ മറമാടുന്ന സ്ഥലം ) വെളിച്ചമാകുമെന്നു പറയുന്നു .
16. അവസാനം സലാം പറയുക
ആ ഇരുന്ന ഇരുപ്പില്‍ വലത്തോട്റ്റ് മുഖം തിരിച്ച
" اسلام علىكم ورحمة الله -١ "
" അസ്സലാമു അലൈക്കും വരഹ്മതുല്ലാഹ് -1"
എന്ന് പറയുക
ശേഷം ഇടതോട്ട് മുഖം തിരിച്ചും പറയുക
" اسلام علىكم ورحمة الله -١ "
" അസ്സലാമു അലൈക്കും വരഹ്മതുല്ലാഹ് -1"
ഇതോടെ നിങ്ങളുടെ 2 രക്ഹത്ത് പൂര്‍ത്തിയായി
വീഡിയോ പൂര്‍ണ്ണ രൂപം
ഈ വീഡിയോ യൌടുബില്‍ നിന്നും റെഫര്‍ ചെയ്തതാണ് , എന്തേലും പ്രോബ്ലെംസ് ഉണ്ടേല്‍ ഞങ്ങളുടെ മെയിലിലേക്ക് അറിയിക്കുക .
*********************************************************************
( നിസ്കാര സമയങ്ങല്‍ക്കൊക്കെ അതിന്റേതായ നിര്‍വച്ചനഗലുണ്ട് അത് അറിയാന്‍ ബ്ലോഗിലെ നിസ്കാരം പൂര്‍ണ്ണ രൂപം എന്നാ ഭാഗം നോക്കുക )
അപ്പൊ സുബഹി നിസ്കരിച്ചു 1.സുബഹി 2 രഖത് ആണ് സുബഹി പുലര്‍ച്ചെ ആണ് സമയം
2. ഇനി ളുഹര്‍ ഉച്ച നേരമാണ് ളുഹറിന്റെ സമയം 4 രഖാത് ആണ്
രണ്ടു രഖാത് ഇത് പോലെ നിസ്കരിച്ചിട്ടു 16 മത്തെ സ്റ്റെപ്പ് സലാം വീട്ടാതെ വീണ്ടും എഴുന്നേറ്റു രണ്ടും കൂടി നിസ്കരിക്കുക തുടര്‍ച്ചയായി 4 രഖാത് നിസ്കരിക്കുക എന്നിട് നാലാമത്തെ രഖാതില്‍ സലാം വീടുക ( 16 -മത്തെ സ്റ്റെപ്പ് )
അപ്പൊ നിങ്ങക്ക് രണ്ടാമതെലും നാലാമാതെലും അതഹിയ്യത് കിട്ടും നാലംതെതില്‍ സലാം വീട്ടുക
ളുഹറിന്റെ നിയ്യത്ത്
"[ أصلي فرل ظهر اربع رقعة متوج٥ على قبلته اداء للإ تعالآ [مع الإمام "
ഉസളീ ഫര്ളാല്‍ ളുഹരി അര്‍ബഹ രഖ്‌ഹതന്‍ മുതവജ്ജിഹന്‍ അലല്‍ ഖുബ്ലതി അധാഹി ലില്ലാഹി തഹാല [ മഗല്‍ ഇമാമി ]
സാരാംശം : ളുഹര്‍ എന്നാ നാല് രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
3. അസ്വര്‍ നിസ്കാരം 4 രഖാത് ആണ് , വൈകുന്നേരങ്ങളില്‍ നിസ്കരിക്കുന്നു
ളുഹര്‍ പോലെ തന്നെ നിയ്യത്തില്‍ മാത്രം മാറ്റം
"[ أصلي فرل عصر اربع رقعة متوج٥ على قبلته اداء للإ تعالآ [مع الإمام "
ഉസളീ ഫര്ളാല്‍ അസ്വര്‍ അര്‍ബഹ രഖ്‌ഹതന്‍ മുതവജ്ജിഹന്‍ അലല്‍ ഖുബ്ലതി അധാഹി ലില്ലാഹി തഹാല [ മഗല്‍ ഇമാമി ]
സാരാംശം : അസ്വര്‍ എന്നാ നാല് രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
4. മഗ്-രിബ് നിസ്കാരം 3 രഖാത് ആണ് സൂര്യന്‍ അസ്തമിച്ച സമയങ്ങളില്‍ നിസ്കരിക്കുന്നു .
രണ്ടു രഖാത് സാധാ പോലെ നിസ്കരിച്ചിട്ടു 16 മത്തെ സ്റ്റെപ്പ് സലാം വീട്ടാതെ വീണ്ടും എഴുന്നേറ്റു ഒരു രഖാത് കൂടി നിസ്കരിക്കുക തുടര്‍ച്ചയായി 3 രഖാത് നിസ്കരിക്കുക എന്നിട് മൂന്നാമത്തെ രഖാതില്‍ സലാം വീടുക ( 16 -മത്തെ സ്റ്റെപ്പ് )
അപ്പൊ നിങ്ങക്ക് രണ്ടാമതെലും മൂന്നാമാതെലും അതഹിയ്യത് കിട്ടും മൂന്നാമത്തേതില്‍ സലാം വീട്ടുക
"[ أصلي فرل مغرب ثلاثة رقعة متوج٥ على قبلته اداء للإ تعالآ [مع الإمام "
ഉസളീ ഫര്ളാല്‍ മഗ്-രിബ് സ്വലാസ്വ രഖ്‌ഹതന്‍ മുതവജ്ജിഹന്‍ അലല്‍ ഖുബ്ലതി അധാഹി ലില്ലാഹി തഹാല [ മഗല്‍ ഇമാമി ]
സാരാംശം : മഗ്-രിബ് എന്നാ മൂന്ന്‍ രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
5. ഇശാഹ് നമസ്കാരം 4 രഖാത് ആണ് രാത്രി മഗ്രിബിന് ശേഷം ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം നിസ്കരിക്കുന്നത്
ളുഹറും അസ്വരും പോലെ
"[ أصلي فرل عشاء اربع رقعة متوج٥ على قبلته اداء للإ تعالآ [مع الإمام "
ഉസളീ ഫര്ളാല്‍ ഇഷാഹി അര്‍ബഹ രഖ്‌ഹതന്‍ മുതവജ്ജിഹന്‍ അലല്‍ ഖുബ്ലതി അധാഹി ലില്ലാഹി തഹാല [ മഗല്‍ ഇമാമി ]
സാരാംശം : ഇശാഹ് എന്നാ നാല് രഖത് ഫര്‍ള് നമസ്കാരത്തെ അള്ളാഹു താലാക്ക് വേണ്ടി ഖിബ്ലയ്ക്ക് മുന്നിട്ടു നിസ്കരിക്കുന്നു [ഇമാമിന്റെ കൂടെ ]
നല്ലപോലെ ഉപകാരപ്പെട്ടുجزاك الله خير
മറുപടിഇല്ലാതാക്കൂ