ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

isis നെ കുറിച്ചുള്ള അഭിപ്രായം ?

ഉത്തരം പറയാൻ വളരെ ബുദ്ധിമുട്ടുന്ന ഒരു ചോദ്യമാണിത്, കാരണം ലോകത്ത് നടക്കുന്ന മിക്ക കാര്യങ്ങൾക്കും പ്രചരിപ്പിക്കപ്പെടുന്നത് അതിന്റെ സത്യാവസ്ഥക്ക് വിപരീതമായിരിക്കും. അത് കൊണ്ട് തന്നെ ഇവിടെ ചില സംശയങ്ങൾ നാണ്‌ധരിക്കുന്നു ചിലപ്പോ തെറ്റാവാം ചിലപ്പോ ശെരിയാവാം ,
 അഫ്ഗാനിസ്ഥാൻ ആക്രമിക്കുമ്പോഴും ഇറാക്ക് ആക്രമിക്കുമ്പോഴും അമേരിക്ക കാണിച്ച വാദങ്ങൾക്ക് ഇന്നേ വരെ അവർക്ക് ഉത്തരം നൽകാനായിട്ടില്ല. അത് പോലെ തന്നെ ഇറാക്ക് ആക്രമണത്തിൽ കൂട്ടുനിന്ന ബ്രിട്ടൻ ഇപ്പോൾ മാപ്പു സാക്ഷിയായി നിൽക്കുകയും ചെയ്യുന്നു. ബ്രിട്ടൻ പറയുന്നു അമേരിക്കയോടൊപ്പം കൂടേണ്ടിയിരുന്നില്ല എന്നായിരുന്നു. അപ്പൊ ഇതിന്റെ പിന്നാമ്പുറങ്ങളിൽ എന്തൊക്കെയോ നടക്കുന്നു ഞാനിതു എഴുതുന്നത് വരെയുള്ള കാര്യങ്ങൾ കൂട്ടി യോചിപ്പിച്ചാൽ ഐഎസ് ഐഎസ്  ഇന്നേ വരെ ആക്രമണം നടത്തിയിട്ടുള്ളത് ഇസ്ലാമിക രാജ്യങ്ങളെ മാത്രമാണ് ,അല്ലെൽങ്കിൽ ഇസ്ലാമിക വളർച്ചയ്‌ക്കെതിരെയോ, അവർക്ക് അഭയം നൽകിയ രാജ്യങ്ങളെയോ ആണ് .അവര് ഇറാഖ് സിറിയ എന്നിവിടങ്ങളിലാണ് ഉത്ഭവം എന്ന് പറയപെടുന്നെങ്കിലും ഇന്നേ വരെ ഇന്നേ വരെ ഇസ്‌ലാമിനെ എന്നും ശത്രുക്കളായി കാണുന്ന ജൂതന്മാരെ ആക്രമിച്ചിട്ടില്ല . അപ്പൊ മുംബ് അമേരിക്കയുടെ നേത്രത്തിൽ നടന്ന ആക്രമണം തന്നെയാണ് ഇപ്പോഴും നടക്കുന്നത് അതിനൊരു പുതിയ മുഖം എന്നെ ഉള്ളൂ .
എന്ത് കൊണ്ട് ഇസ്രായേൽ , അമേരിക്ക  ഇവർ അഫ്ഗാനിസ്ഥാൻ ആക്രമിക്കാൻ കാരണം വേൾഡ് ട്രേഡ് സെന്റര് ആക്രമണം കാരണമാണെന്നാണ് പറഞ്ഞിരുന്നത് . എന്നാൽ ഇപ്പൊ ആ സത്യം  പുറത്തു വരുന്നു .അന്ന് ആ ഓപ്പറേഷനിൽ പങ്കെടുത്ത യുഎസ് പൗരൻ പറയുന്നത് ഇപ്രകാരമാണ് ആ ഓപ്പറേഷൻ തീർച്ചയായും നടന്നത് അമേരിക്കയുടെ അറിവോടും സഹായത്തോടും ആണ് അന്ന് എന്നെ കൊണ്ടാണ് ആ സ്ഥലം ഷൂട്ട്  ചെയ്യിച്ചത്, അപ്പൊ ആദ്യമേ തയാറാക്കിയ ഒരു മാസ്റ്റർ പ്ലാൻ ,ആ ആക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ നഷ്ടപ്പെട്ടിരുന്നു ,ഇത് തുറന്നു പറഞ്ഞതിന്റെ പേരിൽ അമേരിക്ക അദ്ധെഅഹത്തെ വേട്ടയാടുകയാണ് ഇപ്പോൾ അദ്ദേഹ ബ്രിട്ടൻ പൗരത്വം സ്വീകരിച്ചു അവിടെയാണ് .
പിന്നെയും ഒരു ചോദ്യം ബാക്കി ഇറാക്ക് മൊത്തം നശിപ്പിച്ച അമേരിക്കയ്ക്കാനോ അവിടെ ഇന്നലെ മുളച്ചു വന്ന ഐഎസ് ഐഎസ് നെ നശിപ്പിക്കാൻ കഴിയാത്തെ ?
ഇതൊക്കെ ചിന്തിക്കേണ്ട സമയം കഴിഞ്ഞു .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ