ഇത് ഞാനിവിടെ പോസ്റ്റ് ചെയ്യാൻ കാരണം വിക്കിപീഡിയായിൽ കണ്ട വിവരണം കണ്ടിട്ടാണ് .ഇവിടെ ക്ലിക്ക് ചെയ്യുക (ശിയാക്കൾ)
ഇസ്ലാം എന്ന് പറയപെടുന്നതിൽ പ്രധാന വിഭാഗങ്ങളിൽ പെട്ടതാണ്
1. സുന്നി വിഭാഗം
2. ഷിയാ വിഭാഗം
3. ഖാദിയാനി വിഭാഗം
ഇതിൽ ഒന്നാമത്തെ വിഭാഗം സുന്നി (വിക്കിപീഡിയ) ഇത് ഏകദേശം വിക്കിപീഡിയയിൽ പറയുന്നത് പോലെ തന്നെ . അള്ളാഹു ഏകനാണെന്നും, അവന്റെ റസൂൽ മുഹമ്മദ് നബി (സ്വ) ആണെന്നും, അവന്റെ വചനങ്ങളാണ് ഖുറാണെന്നും വിശ്വസിക്കുന്നു . ഒപ്പം പ്രവാചകന്റെ ജീവിതം മാതൃകയായി (അതിനെ സുന്നത് എന്ന് പറയുന്നു ) കൊണ്ട് നടക്കുന്നു . ഇതില് തന്നെ പണ്ടിതമാരിൽ ചില വിഷയങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട് അതാണ് നാല് മദ്ഹബുകൾ വിശദീകരിക്കുന്നത് ,
അത് പോലെ ഇസ്ലാമിന് ചില ശര്തുകൾ ഉണ്ട്, നമ്മൾ ശഹാദത് കലിമ (ഇസ്ലാമിൽ പ്രവേശിക്കാൻ വേണ്ടി എടുക്കുന്ന പ്രതിജ്ഞ) അതിൽ തന്നെ പറയുന്ന്നുണ്ട് അള്ളാഹു അല്ലാതെ മറ്റൊരിലാഹില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും അതിൽ ഉറച്ച തീരുമാനം എടുക്കുക അത് പോലെ ഇസ്ലാമിന്റെ അഞ്ചു കാര്യങ്ങളിൽ വിശ്വസിക്കയും .
ഇസ്ലാം കാര്യങ്ങൾ
കേരളത്തിൽ ഭൂരിപക്ഷവും ഈ വിഭാഗത്തിൽ പെടുന്നു
2.ഷിയാ വിഭാഗം
ഇവര് ഒന്നിൽ നിന്നുമുള്ള വിത്യാസം എന്ന് വെച്ചാൽ , മുഹമ്മദ് നബിക്കു ശേഷം ഇസ്ലാമിൽ ഖലീഫ ഭരണ കൂടമായിരുന്നു ,അബൂബക്കർ സിദ്ദിഖ് (റ ), ഉമർ ഇബ്നു ഖത്താബ് (റ ),ഉസ്മാനുബ്നു ഗഫ്ഫാൻ (റ ),അലിയ്യുബ്നു അബിത്വാലിബ് (റ ),ഇവരിൽ ആദ്യത്തെ മൂന്നു പേരെയും ഇവർ അംഗീകരിക്കുന്നില്ല ഇവരുടെ നേതാവായി അലി (റ ) നെ കാണുന്നു .
അത് പോലെ തന്നെ മുഹമ്മദ് നബിക്കു ശേഷം അവരുടെഅവരുടെ നേതാവായി അലി (റ ) നെ ഉയർത്തിക്കാട്ടുന്ന .അത് കൊണ്ടാണ് അവർ ബാങ്ക് വിളിക്കുമ്പോ അശ്‌ഹദു അന്ന മുഹമ്മെദ് റസൂലുല്ലാഹ് എന്ന സ്ഥാനത്ത് അശ്‌ഹദു അന്ന അലിയ്യു വലിയുല്ലാഹ് എന്ന പറയുന്നത്. എന്ന് വെച്ചാൽ മുഹമ്മദ് നബി (സ്വ) ക്കു പകരം അലി (റ ) അവർ വിശ്വസിക്കുന്നു .
ഇത് തികച്ചും വ്യത്യസ്തമാണ് .
വടക്കൻ ഇന്ത്യയിൽ ഇവരെ കൂടുതൽ കാണപ്പെടുന്നു
ഇതൊന്നും ഖുർആനിലോ ഹദീസിലോ പ്രതിപാദിക്കുന്നതുമില്ല
(ശിയാക്കൾ) ബാക്കി ഇതിൽ പ്രതിപാദിക്കുന്നു
3.ഖാദിയാനി
അഹ്‌മദ് ഖാദിയാനി എന്ന വ്യക്തി താനാണു മുഹമ്മദ് നബിക്കു ശേഷം വന്ന പ്രവാചകനെന്നും തനിക്കു അല്ലാഹുവിന്റെ വെളിപാടുകൾ ഉണ്ടായെന്നും ഉള്ള വാദിക്കുകയും, മാത്രവുമല്ല തനിക്കു ഉണ്ടായ വെളിപാടുകൾ അദ്ദേഹം ഖുർആൻ പോലെ ഒരു ഗ്രന്ഥമായി അവതരിപ്പിക്കുകയും ചെയ്തു.ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ ഗ്രന്ഥത്തെയും വിശ്വസിക്കുന്നവരാണ് .
ഇത് തികച്ചും ഖുർആനിനെ തള്ളി കളയുന്നതും മാത്രവുമല്ല ഖുറാനിൽ പറയുന്നുണ്ട് മുഹമ്മദ് എന്നത് അന്ത്യ പ്രവാചകനെനന്ന് , അത് പോലെ ഇദ്ദേഹം ഉണ്ടാക്കിയ വചനങ്ങളിൽ ചിലത് ഖുറാനിൽ നിന്നുള്ള പകർത്താലുകൾക്കു സാക്ഷിയാണ്.
ഖാദിയാൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ