നോമ്പ് സമയത്ത് സ്വപ്ന സ്ഖലനം വന്നാൽ എന്ത് ചെയ്യണം ?
ഇതൊരു മുസ്ലിം ചെറുപ്പക്കാരന്റെ മനസ്സിൽ കിടക്കുന്ന ചോദ്യവുമാണ്, പക്ഷെ പലരും ഇത്തരം വിഷയങ്ങൾ പറയാൻ മടിക്കുന്നവരാണ്.
നോമ്പ് സമയത്തുള്ള സ്വപ്ന സ്കലനം, സ്കലനം സംഭവിക്കുന്നത്തുന്നത് സുബ്ഹിക്ക് മുമ്പാണെൽ നോമ്പെടുക്കുന്നതിനു കുളി നിര്ബന്ധമാവും , സ്കലനം പോയെന്ന് അറിഞ്ഞത് സുബ്ഹിക്ക് ശേശം ആണേൽ നോമ്പ് മുറിയുകയുമില്ല അതായത് ഒരാൾ നോമ്പിന്റെ നിയ്യത് വെച്ച കിടന്നുറങ്ങി,ഉറക്കത്തിൽ സ്കലനം പോയി അദ്ദേഹം അറിഞ്ഞില്ല ,അല്ലെങ്കിൽ നോമ്പിന് അദ്ദേഹം സുബ്ഹി ബാങ്കിന് ശേഷമാണ് എഴുന്നേറ്റത് .അപ്പോൾ അവനു തുടർച്ചയായി നോമ്പെടുക്കാം ശേഷം കുളിച്ചാൽ മതി. ഇനി അവൻ സ്കലനം സംബവിച്ചത് സുബ്ഹിക്ക് മുമ്പ് അറിഞ്ഞു എങ്കിൽ അവനു കുളിക്കാൻ നിര്ബന്ധമാണ് ,ഇനി അവൻ അറിഞ്ഞയുടൻ കുളിക്കാനായി ഓടി അപ്പോയെക്കും ബാങ്ക് വിളിച്ചു അതും പ്രശ്നമല്ല നോമ്പെടുക്കുന്നതിൽ , ഇനി നോമ്പിന്റെ രാവിലാണേലും നോമ്പ് മുറിയില്ല .ഇതിൽ ഏത് ആയാലും മറ്റു ഫര്ളുകള് ചെയ്യാൻ കുളി നിരബന്ധമാണ് . ഇനി ഈ സ്ഥാനങ്ങളിൽ സ്വയം ഭോഗമാണെൽ അതല്ല മറ്റു ചിന്തകൾ കൊണ്ടാണ് പോയതെങ്കിൽ നോമ്പിനെ മുറിക്കപെടും.

ഇഹ്റാമിൽ സംഭവിച്ചാലോ?
മറുപടിഇല്ലാതാക്കൂ