അര്‍ഥം : ഇസ്ലാമിനെ അഞ്ചു കാര്യങ്ങളില്‍ സ്ഥാപിക്കപെട്ടിരിക്കുന്നു .
* അള്ളാഹു ഒഴികെ ആരധനക്കര്‍ഹാനായി മറ്റാരുമില്ല ,മുഹമ്മദ് നബി (സ്വ ) അല്ലാഹുവിന്റെ രസൂലകുന്നു എന്നാ ശഹദത്കലിമ (ഇസ്ലാമിലേക്ക് പ്രവേശിക്കാന്‍ ഒരു മുസ്ലിം അല്ലാത്ത ആള്‍ പറയേണ്ട വചനം ) അര്‍ഥം അറിഞ്ഞു വ്യഖ്തമായി ഉച്ചരിക്കുക .
* അഞ്ചു നേരങ്ങളില്‍ നിസ്കാരം ക്രത്യമായി നിര്‍വഹിക്കുക .
*സഖാത്(തന്റെ ധനത്തിലെ ലാഭത്തില്‍ നിന്നും ഒരു വിഹിതം പാവങ്ങള്‍ക്ക് നല്‍കുക ഇത് പല തരത്തിലുണ്ട് അത് സഖാത് എന്നാ ഭാഗത്തില്‍ നോക്കുക ) അര്‍ഹാതപെട്ടവര്‍ക്ക് നിശ്ചിത വിഹിതം കൊടുക്കക
*റമളാന്‍ മാസത്തില്‍ നോമ്പ് അനുഷ്ടിക്കുക .
*ധനം ,ശരീര ശേഷി , സുഗമമായ വഴി ഇവയുള്ളവര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുക .
ഇവയിലൊന്ന് പോലും നിഷേധിക്കരുത് .ഒഴിച്ച് കൂടാന്‍ പറ്റാത്ത രീതിയില്‍ഉള്ള കാരണമാല്ലതെ വല്ലതും വിട്ടു പോയാല്‍ പെട്ടെന്ന്‍ പ്രായശ്ചിത്തം ചെയ്യുക.ധിക്കാര പൂര്‍വ്വം ഇതിലേതെങ്കിലും ഒഴിവാക്കുന്നവന്‍ മുസ്ലിമെന്ന പെരിനരഹനല്ല .
ബാക്കി ശഹാദത് കലിമ എന്നാ ഭാഗത്തില്‍ ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ