ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

ശഹാദ്ഹത് കലിമ

ശഹാദ്ഹത് കലിമ എന്ന കൊണ്ട് ഉദ്ധെശിക്കുന്നത് രണ്ടു വാക്കുകളാണ്.അല്ലാഹുവിലും അവന്റെ റസൂളിലും വിശ്വസിക്കുന്നു എന്ന്ന്‍ മനസ്സില്‍ ഉറപ്പിച് പറയുക .ഒരു അമുസ്ലിം ഇസ്ലാം മതം സ്വീകരിക്കാന്‍ ഈ വാക്കുക്കള്‍ അതിന്റെ നിബന്ദന (ശര്ര്‍ ത് ) പ്രകാരം പറയുക .



                             ശഹാദ്ഹത് കലിമയുടെ ശര്ര്‍തുകള്‍
ഈ വചനം ഉച്ചരിക്കുന്നതിന്‍ ചില നിബന്ടനകള്‍ ഉണ്ട്.ശര്ര്‍ ത് കൊണ്ട് ഉടെഷിക്കുന്നതും അതാണ്ണ്‍
1. ശഹാദ്ഹത്ന്റെ നിശ്ചിത വചനങ്ങള്‍ മാത്രം ഉച്ചരിക്കുക .
2. വചനങ്ങളുടെ ക്രമം തെട്ടിക്കതിരിക്കുക .
3.അശ്ഹദു (ഞാന്‍ സാക്ഷ്യം വഹിക്കുന്നു ) എന്നോ അതിനു തുല്യമായ മറ്റേതെങ്കിലും പദമോ ചേര്ക്കുക.
4. അര്‍ത്ഥവും ആശയവും മനസിലാക്കുക .
5.കലിമയില്‍ പറയുന്ന കാര്യങ്ങളില്‍ അല്പം പോലും സംശയിക്കതിരിക്കുക .
ജന്മനാല്‍ മൂകനായ ഒരാള്‍ക്ക് വായ കൊണ്ട് പറയല്‍ നിര്‍ബന്ധമില്ല .


                              ശഹാദ്ഹത് കലിമയുടെഫര്ളുകള്‍  


ഫര്ളുകള്‍കൊണ്ട്  ഉദേശിക്കുന്നത് കലിമ ചൊല്ലുമ്പോള്‍ നിര്‍ബണ്ടാമാക്കിയത് എന്ന ഉദേശിക്കുന്നത്.



1. അല്ലാഹുവിന്റെ ദാത്ത് (അസ്ഥിത്വം ) യഥാര്ത്യമെണ്ണ്‍ ഉറപ്പിക്കുക .
2 .അല്ലാഹുവിന്റെ സ്വിഫതുകള്‍ മനസിലാക്കുക (വിഷേഷണങ്ങള്‍).
3.അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു ലക്‌ഷ്യം സ്ഥിരീകരിക്കുക .
4.അല്ലാഹുവിന്റെയും രസൂളിന്റെയും പാത പിന്‍പറ്റി അനുസരണ
    ഉള്ളവനകുക .
5.നബി (സ്വ ) യുടെ ചര്യ പിന്‍ പറ്റുക.






ബാക്കി    നാം മനസ്സിലാക്കേണ്ട വിധി വിളക്കുകള്‍ എന്നാ ഭാഗത്തില്‍..................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ