ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

അല്‍-ഈമാന്‍ അഥവാ സത്യാ വിശ്വാസം



അര്‍ഥം :അല്ലാഹുവിലും ,അവന്റെ മലക്കുകള്‍ (മാലാഖ ), കിതബുകള്‍   (ഗ്രന്ഥം ) ,മുര്സലുകള്‍(പ്രവാചകന്മാര്‍ )എന്നിവയിലും  , അനധ്യ ദിനത്തിലും നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ് എന്നതിലും വിശ്വസിക്കുക , അതാണ്‌ ഈമാന്‍ .



തിരു നബി (സ്വ ) യുടെ ഈ പ്രസ്താവനയിലൂടെ നാമം വിശ്വസിക്കേണ്ട ആര് കാര്യങ്ങള്‍ക്ക് പുറമേ , ശാഖ പരമായ പല കാര്യങ്ങളും നാം വിസ്വസിക്കെണ്ടാതുണ്ട്‌ . അവയെല്ലാം സത്യാ വിശ്വാസത്തില്‍ ഉള്പെട്ടതന്‍ . സത്യാ വിശ്വാസത്തിന്റെ പേരില്‍ അന്ധ വിശ്വാസം കടന്നു കൂടാതെ നോക്കണം . അനധ്യ നാലില്‍ വിശ്വസിക്കുക എന്നത് മരണനന്ദര ജീവിതത്തെ കുറിച്ചും പറയുന്നു. ഈ മുഖളില്‍ പറയുന്ന ആര് കാര്യങ്ങളും വിശ്വസിക്കല്‍ ഓരോ മുസ്ലിമിന്റെയും കടമയാണ് .






ബാക്കി ഇസ്ലാം കാര്യങ്ങള്‍ എന്നാ ഭാഗത്തില്‍ ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ