ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

എന്തണ് ഇസ്ലാം?

സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ വിധി വിലക്കുകള്‍ക്കു അനുസരിച്ച് അവന്റെ (അള്ളാഹുവിന്റെ) കല്പനകളെയും അനുസരിച് ജീവിക്കുക , അതാണ ഇസ്ലാം.

 ആദ്യ മനുഷ്യനും ആദ്യ പ്രവച്ചകനുമായ
 [ PRAVACHAKAN=പ്രവച്ചകനു= ഒരു സമൂഹത്തെ സന്മാര്ഖത്തില്‍ നയിക്കാന്‍ അള്ളാഹു നിയോകിക്കപെട്ടയാല്‍ ]ആദം ബി(അ )[ബ്രയ്കേറ്റില്‍ കാണുന്ന അ എന്നത് അലൈഹിവസലാം (ALAIHIVASALAM) എന്ന പറയനാണ്ണ്‍ അതിന്റെ അര്‍ഥം അവരുടെ മേല്‍ സമാധാനം ഉണ്ടാവട്ടെ എന്നണ്ണ്‍ ]  മുതല്‍ അവസാന പ്രവാചകന്‍ മുഹമ്മ്മേദ് മുസ്തഫ നബി (സ്വ )[സ്വ കൊണ്ട് ഉദ്ദേശിക്കുന്നത് സ്വല്ലല്ല്‍ഹു അലൈഹിവസല്ലം അല്ലാഹുവിങ്കല്‍ സമടനം അവന്റെ പെരിലുണ്ടാവട്ടെ ] വരെയുള്ള ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം ഈ ലോകത് പ്രച്ചരിപിച്ചത് ഇസ്ലാം മതം മാത്രമാണ . അള്ളാഹു എന്നാ ഏക ഇലഹിന്റെ കല്പനകള്‍ പരിപൂര്‍ണമായി അനുസരിക്കുന്നവനണ്ണ്‍ മുസ്ലിം (MUSLIM).

അല്ലാഹുവിന്റെ അടുക്കല്‍ അവന്റെ പ്രീതി ലഭിക്കുവാന്‍ അവനില്‍ എല്ലാം അര്പിക്കനമെന്ന ഇസ്ലാമിന്റെ തത്വം ഏതു കാലത്തും ഏതു സമൂഹത്തിനും യോചിച്ചതാണ്ണ്‍ .
ഇതില്‍ അല്പം മയമോ കോട്ടമോ സംഭാവിക്കതെ അവന്‍ അന്ത്യ നാള്‍ വരെ കാത്തു സൂക്ഷിക്കും. [ അന്ത്യനാള്‍ എന്നാല്‍ ഈ ഭഉതിക ലോകം ഒരിക്കല്‍ അവസാനിക്കും മറ്റൊരു ലോകം നമുക്ക് ഉണ്ട് (സ്വര്‍ഗം&നരഗാഹം )] 
അല്ലാഹുവിന്റെ വചനമായ പരിശുദ്ധ ഖുര്‍ഹാന്‍ ആണ്‍ ഇസ്ലാമിന്റെ ഗ്രന്ഥം .
(ഖുര്‍ഹാന്‍ എന്നത് അല്ലാഹുവിന്റെ വചനഗല്‍ ജിബിരീല്‍ എന്നാ മാലഘാ വഴി നബി (സ്വ ) ക്ക് ദൂത് അറിയിച്ചതണ്ണ്‍ ഇത് പിന്നീട ക്രോട്ദീകരിച്ചന്‍ ഇന്നത്തെ രൂപത്തിലുള്ള ഖ്രന്ധംയാത് )
ഇതില്‍ കഴിന്നതും നടന്നു കൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ തുറന്നു കാട്ടുന്നു . അതോടൊപ്പം ലോഖ ജനതയെ സന്മാര്ഖതിലെക്ക് നയിക്കുന്നു. സത്യം ,സ്വാതന്ത്ര്യം,നീതി ബോധം എന്നിവ പരിപൂര്‍ണ്ണ രൂപത്തില്‍ വെളിപെടുതുന്നു .
അക്രമം ,അഴിമതി ,അനീതി ,അന്തവിശ്വാസം പോലുള്ള ദുരാചാരങ്ങളെ തുടച്ചു നീക്കി ലോഖത് ശാന്തിയും സമാധനവും നില നിര്‍ത്തുകയായിരുന്നു ത്യ്യ്ഗവര്യന്മാരായ പ്രവച്ചഗന്‍ മാരുടെ ആഘമാനുധേശം . ആ ലക്ഷ്യങ്ങള്‍ അത് പോലെ  നടപ്പില്‍ വരുത്തേണ്ടത് ഓരോ മുസ്ലിമിന്റെയും കര്തവ്യമാണ്ണ്‍ .
നമ്മുടെ പൂര്‍വികര്‍ അത് നിരവേട്ടിയവര്‍ ആണ്‍ .നമുഉകും അത് സാധിക്കട്ടെ  .
സത്യാ വിശ്വാസികളെ നിങ്ങളില്‍ ആരും തന്നെ മുസ്ലിമയിട്ടല്ലാതെ മരിക്കരുത് (ഖുര്‍ഹാന്‍ ).
അള്ളാഹു നമ്മെ സത്യാ വിശ്വാസികളില്‍ ഉള്‍പെടുത്തി മരിപ്പിക്കട്ടെ .ആമീന്‍
(ആമീന്‍ എന്നാല്‍ എന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കണേ എന്നുധേഷിക്കുന്നു )


ഭാക്കി അല്‍-ഈമാന്‍ അഥവാ സത്യാ വിശ്വാസം എന്നാ ഭാഖത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ