ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

റമളാനില്‍ ചൊല്ലേണ്ട ദിക്ര്‍

kownislamblogspot.com
റമളാനില്‍ എല്ലാ സമയവും ചൊല്ലേണ്ട ദിക്ര്‍ ആണ്
  اشهد ان لاالاه الله استغفرلله اللهم انى اسءلك جنة واعوذ بك من نار
അശ്ഹദു ആന്‍ ലാഹിലഹ ഇല്ലള്ലാഹു അസ്തഗ്ഫിരുല്ലഹ് അല്ലാഹുമ്മ ഇന്നീ ആസ്ഹലുക്കല്‍ ജനനത്ത വ അഹൂസു ബിക മിന ന്നാര്‍
അര്‍ത്ഥം:അള്ളാഹു അല്ലാതെ മറ്റൊരു ആരദ്യനില്ലെന്നും ,അവനോട പാപ മോചനത്തിനായും ചോദിക്കുന്നെന്നും  , സ്വര്‍ഗം ചോദിക്കുന്നെന്നും,നരഗത്തെ തൊട്ടു കാവലിനെയും ചോദിക്കുന്നു
kownislamblogspot.com
റമളാന്‍ ആദ്യത്തെ പത്ത് നോമ്പ്  എന്നത് റഹ്മത്ത്ന്‍റെ(കരുണ) പത്ത് ആണ് അല്ലാഹുവിനോട് നിങ്ങള്‍ കരുണയെ ചോദിക്കുക
ഈ സമയങ്ങളില്‍ അടികരിപ്പിക്കേണ്ട ദിക്ര്‍ ആണ്
 kownislamblogspot.com
اللهمرحمني  يا أرحم راحمين
അല്ലഹുംമാര്‍ഹംനീ യാ അര്‍ഹാമു റാഹിമീന്‍
അര്‍ത്ഥം: കാരുണ്യവാനും കരുണാനിധിയുമായ റബ്ബേ നീ എനിക്ക് കരുണ ചൊരിയേണമേ
kownislamblogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ