വര്‍ഷത്തില്‍ നമ്മെ ആഗമനം ചെയ്യുന്ന ഒരു മാസത്തെ ഓഫര്‍ പോലെയാണ്ണ്‍ റമളാന്‍
ഒരു മുഹ്മിനിനെ സംബന്ദിച്ചു റമളാന്‍ ഒരു അധിതിയാണ്ണ്‍ . അതിനെ ആവശ്യാനുസരണം സല്‍ക്കരിക്കുക എന്നതാണ്ണ്‍ ഒരു മുഹ്മിന്‍ ചെയ്യേണ്ടത്.
ഒരു ഓഫര്‍ എന്ന പറയാന്‍ കാരണം പരിശുദ്ധ റമളാന്‍ മാസത്തില്‍ പിശാചിനെ കെട്ടിയിടുന്ന മാസമാണ്ണ്‍ , ഭക്ഷണത്തില്‍ വിശാലത വരുക ,പരസ്പര സ്നേഹം .
ഒരു സുന്നത് ചെയ്‌താല്‍ ഒരു ഫര്‍ലിന്റെ കൂലി ,ഒരു ഫര്‍ള് ചെയ്‌താല്‍ എഴുപതു ഫെര്‍ലിന്റെ കൂലി
ഇങ്ങനെ പല പല ഓഫര്‍ ഉള്ള മാസം, ഒരുമുഹ്മിനെ സംബന്ദിച്ചു അവന്‍ വര്ഷം മുഴുവന്‍ റമളാന്‍ ആയാല്‍ എന്ന കൊതിച്ചു പോകുമെന്ന്‍ നബി(സ്വ) തിരുമേനി .
Nb: സൂറത്ത് എന്നാല്‍ ഖുര്‍ഹാനിലെ ഓരോ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പെരാണ്ണ്‍
ഒരിക്കല്‍ സ്വഹാബാക്കള്‍ നബിയോട് ഒരു സങ്കടം പറന്നനു നബിയെ നമുക്ക് മുമ്പുള്ള സമുദായ്യതിലുല്ലവര്‍ക്ക് ആയുസ്സ് എന്നത് നമ്മെക്കാള്‍ എത്രയോ ഇരട്ടിയാണ്ണ്‍ ( 900-1000 വര്ഷം വരെ ആയുസ്സുന്ടെണ്ണ്‍ ഹദീസ് പറയുന്നു ) അപ്പോള്‍ നമ്മള്‍ ചെയ്യുന്ന ഇബാദത്ത് കുറഞ്ഞു പോവില്ലേ .
അപ്പോയാന്‍ അള്ളാഹു തഹാല ജിബ്രീല്‍(മാലാഖ) വഴി ഈ സൂരത് ഇറക്കുന്നത്
സൂറത്തുല്‍ ഖദര്‍
ഇതില്‍ പറയുന്നു നിങ്ങള്‍ക്കായി അല്ലാഹു ലൈലത്തുല്‍ ഖദര്‍ എന്നാ രാവിനെ ഇറക്കിയിരിക്കുന്നു .ആ രാവ് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ടതയുല്ലതാന്‍ ,ആ രാവില്‍ മലക്കുകളഉം (മാലാഖ ) റൂഹുകളും(ആത്മാവ് )
ഇറങ്ങി വരും അല്ലാഹുവിന്റെ കല്പന പ്രകാരം , അവര്‍ അല്ലാഹുവിനു വേണ്ടി ഇബാദത്ത്(പ്രര്തിക്കുന്നവര്‍ ) എടുക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും ഫജ്ര്‍(സൂര്യോദയം )ആരംഭം വരെ .
അശ്ഹദു ആന്‍ ലാഹിലഹ ഇല്ലള്ലാഹു അസ്തഗ്ഫിരുല്ലഹ് അല്ലാഹുമ്മ ഇന്നീ ആസ്ഹലുക്കല്‍ ജനനത്ത വ അഹൂസു ബിക മിന ന്നാര്‍
റമളാന്‍ ആദ്യത്തെ പത്ത് നോമ്പ് എന്നത് റഹ്മത്ത്ന്‍റെ(കരുണ) പത്ത് ആണ്
അല്ലാഹുവിനോട് നിങ്ങള്‍ കരുണയെ ചോദിക്കുക
ഈ സമയങ്ങളില്‍ അടികരിപ്പിക്കേണ്ട ദിക്ര്‍ ആണ്
ഒരു മുഹ്മിനിനെ സംബന്ദിച്ചു റമളാന്‍ ഒരു അധിതിയാണ്ണ്‍ . അതിനെ ആവശ്യാനുസരണം സല്‍ക്കരിക്കുക എന്നതാണ്ണ്‍ ഒരു മുഹ്മിന്‍ ചെയ്യേണ്ടത്.
ഒരു ഓഫര്‍ എന്ന പറയാന്‍ കാരണം പരിശുദ്ധ റമളാന്‍ മാസത്തില്‍ പിശാചിനെ കെട്ടിയിടുന്ന മാസമാണ്ണ്‍ , ഭക്ഷണത്തില്‍ വിശാലത വരുക ,പരസ്പര സ്നേഹം .
ഒരു സുന്നത് ചെയ്‌താല്‍ ഒരു ഫര്‍ലിന്റെ കൂലി ,ഒരു ഫര്‍ള് ചെയ്‌താല്‍ എഴുപതു ഫെര്‍ലിന്റെ കൂലി
ഇങ്ങനെ പല പല ഓഫര്‍ ഉള്ള മാസം, ഒരുമുഹ്മിനെ സംബന്ദിച്ചു അവന്‍ വര്ഷം മുഴുവന്‍ റമളാന്‍ ആയാല്‍ എന്ന കൊതിച്ചു പോകുമെന്ന്‍ നബി(സ്വ) തിരുമേനി .
Nb: സൂറത്ത് എന്നാല്‍ ഖുര്‍ഹാനിലെ ഓരോ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പെരാണ്ണ്‍
ഒരിക്കല്‍ സ്വഹാബാക്കള്‍ നബിയോട് ഒരു സങ്കടം പറന്നനു നബിയെ നമുക്ക് മുമ്പുള്ള സമുദായ്യതിലുല്ലവര്‍ക്ക് ആയുസ്സ് എന്നത് നമ്മെക്കാള്‍ എത്രയോ ഇരട്ടിയാണ്ണ്‍ ( 900-1000 വര്ഷം വരെ ആയുസ്സുന്ടെണ്ണ്‍ ഹദീസ് പറയുന്നു ) അപ്പോള്‍ നമ്മള്‍ ചെയ്യുന്ന ഇബാദത്ത് കുറഞ്ഞു പോവില്ലേ .
അപ്പോയാന്‍ അള്ളാഹു തഹാല ജിബ്രീല്‍(മാലാഖ) വഴി ഈ സൂരത് ഇറക്കുന്നത്
സൂറത്തുല്‍ ഖദര്‍
ഇതില്‍ പറയുന്നു നിങ്ങള്‍ക്കായി അല്ലാഹു ലൈലത്തുല്‍ ഖദര്‍ എന്നാ രാവിനെ ഇറക്കിയിരിക്കുന്നു .ആ രാവ് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ടതയുല്ലതാന്‍ ,ആ രാവില്‍ മലക്കുകളഉം (മാലാഖ ) റൂഹുകളും(ആത്മാവ് )
ഇറങ്ങി വരും അല്ലാഹുവിന്റെ കല്പന പ്രകാരം , അവര്‍ അല്ലാഹുവിനു വേണ്ടി ഇബാദത്ത്(പ്രര്തിക്കുന്നവര്‍ ) എടുക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും ഫജ്ര്‍(സൂര്യോദയം )ആരംഭം വരെ .
റമളാനില്‍ എല്ലാ സമയവും ചൊല്ലേണ്ട ദിക്ര്‍ ആണ്
اشهد ان لاالاه الله استغفرلله اللهم انى اسءلك جنة واعوذ بك من نار അശ്ഹദു ആന്‍ ലാഹിലഹ ഇല്ലള്ലാഹു അസ്തഗ്ഫിരുല്ലഹ് അല്ലാഹുമ്മ ഇന്നീ ആസ്ഹലുക്കല്‍ ജനനത്ത വ അഹൂസു ബിക മിന ന്നാര്‍
അര്‍ത്ഥം:അള്ളാഹു അല്ലാതെ മറ്റൊരു ആരദ്യനില്ലെന്നും ,അവനോട പാപ
മോചനത്തിനായും ചോദിക്കുന്നെന്നും , സ്വര്‍ഗം ചോദിക്കുന്നെന്നും,നരഗത്തെ
തൊട്ടു കാവലിനെയും ചോദിക്കുന്നു
ഈ സമയങ്ങളില്‍ അടികരിപ്പിക്കേണ്ട ദിക്ര്‍ ആണ്
اللهمرحمني يا أرحم راحمين
അല്ലഹുംമാര്‍ഹംനീ യാ അര്‍ഹാമു റാഹിമീന്‍
അര്‍ത്ഥം: കാരുണ്യവാനും കരുണാനിധിയുമായ റബ്ബേ നീ എനിക്ക് കരുണ ചൊരിയേണമേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ