ഈ 3 മത വിശ്വാസ പ്രകാരം ആദം നബി (അ) മുതൽ ഒരുപാട പ്രവാചകന്മാർ ഈ ഭൂമിയിൽ നിയോഗപെട്ടിരിക്കുന്നു. അതിൽ ഒരുപാട നബിമാരുടെ ചരിത്രം ഈ 3 മത ഗ്രന്ഥങ്ങളിൽ വിസദ്ധീകരിക്കുന്നും ഉണ്ട് . എല്ലാവരുടെയും ചരിത്രം വിശദീകരിക്കാൻ ഈ ബ്ലോഗ് മതിയാകില്ല, അതുപോലെ ഇനി പറയുന്നവരുടെ മുഴുവൻ ചരിത്രം വിശദീകരിച്ചാൽ പെട്ടെന്നൊന്നും തീരുകയുമില്ല , അതുകൊണ്ട് ചരിത്രം ചെറിയ രൂപത്തിൽ മനസ്സിലാക്കി തരാൻ ശ്രമിക്കുന്നു, തെറ്റ് വല്ലതും ഉണ്ടെങ്കിൽ കമൻ്റിലൂടെ തിരുത്തുക.
ആദ്യമേ പ്പറയുന്ന് ഖുറാനില് ഉദ്ധരിച്ച പേരുകൾ ബൈബിളിൽ രേഖപ്പെടുത്തിയതും തമ്മിൽ ആദ്യം മനസ്സിലാക്കുക
- ഇബ്രാഹിം നബി(അ) - അബ്രഹാം (അ ബ്രാക്കറ്റിൽ അലയ്ഹി സലാം എന്ന് ആണ് അവരുടെ മേൽ സമാധാനം ഉണ്ടാകട്ടെ എന്നർത്ഥം.
- യുസുഫ് നബി (അ)- ജോസഫ് , ദാവൂദ് - ഡേവിഡ് , സുലൈമാൻ - സോലോമൺ
- യഹൂദ - ജുദഹ്, ഇസാ നബി (അ) - യേശു , മറിയം- മേരി.
-ഇവിടെ നിങ്ങൾക്ക് ഇബ്രാഹിം നബിയുടെ ചരിത്രം മുതൽ പരിചയപ്പെടുത്താം
ഈ ചിത്രത്തിൽ കാണുന്നത് ഇബ്രാഹീം നബി ശേഷമുള്ള പരമ്പരയാണ്, എല്ലാം നേരെ മക്കൾ ബന്ധമല്ല തലമുറകൾ ബന്ധമായിരിക്കം പക്ഷേ എങ്ങനെ ബന്ധപ്പെട്ട കിടക്കുന്നു എന്ന് മനസ്സിലാക്കാൻ ആണ്, ഇസ്ലാമിക കാഴ്ചപ്പാടിൽ പ്രവാചകന്മാരെ ഒരേ സമയം അല്ല അല്ലാഹു നിയോഗിച്ചത്. ഓരോ പ്രവാചകരുടെയും കാല ശേഷം ആയിരിക്കും അടുത്തയാളെ നിയോഗിക്കുന്നത്
മക്കയിലെ കഹബായും 40 വർഷങ്ങൾക്ക് ശേഷം ഫലസ്റ്റ്റീനിലെ മസ്ജിദുൽ അഖ്സ ഈ രണ്ടു പ്രദേശവും ഇബ്രാഹീം നബിയും മകൻ ഇസ്ഹാഖ് നബിയും കാലത്താണ് നിർമിച്ചതാണ് (പുനർ നിർമിച്ചത് എന്നും പറയുന്നു) . അല്ലാഹു തഹാല ഈ രണ്ടു സ്ഥലവും പരിശുദ്ധം ആക്കിയതാണ് , അത് പോലെ മസ്ജിദുൽ അക്സയുടെ പരിസര പ്രദേശവും ഇത് ഖുറാനില് രേഖപ്പെടുത്തിയിരിക്കുന്നു .
ഇത് ലോകത്തോട വിളിച്ച് പറയുന്നത് മുഹമ്മദ് നബിയുടെ ആഗമനത്തോടെ ആണ്.
ഇബ്രാഹീം നബിയുടെ കാലം രേഖപ്പെടുത്തിയത് മക്ക പ്രദേശത്താണ , ആദ്യ ഭാര്യ ഹാജരായില കുട്ടികൾ ഇല്ലാത്തതിനാൽ ഭാര്യയുടെ സമ്മതതാൽ തോഴി സാറയെ വിവാഹം കഴിപ്പിച്ചു അതിൽ ഇസ്ഹാഖ് എന്ന ഒരു പുത്രൻ ഉണ്ടായി, അതെ സമയം കുട്ടികൾ ഉണ്ടായതിൽ പിന്നെ ഹ്ാജാര ബീവിക്ക് അസൂയയും പ്രശ്നങ്ങളും ഉടലെടുക്കുന്നു, പിന്നെ ആദ്യ ഭാര്യ ഹാജ്ജാറ ഗർഭിണി ആകുന്നു അതിൽ ഇസ്മയിൽ എന്ന കുട്ടി ഉണ്ടാകുന്നു . അതിൽ പിന്നെ രണ്ടാം ഭാര്യ സാറ മക്ക ദേശത്തിൽ നിന്നും പലായനം ചെയ്തു ഈ ഫലസ്തീൻ ദേശത്തേക്ക് വരുന്നു. ഇന്നത്തെ ഫലസ്തീൻ അല്ല സിറിയ, ജോർദാൻ, ഈജിപ്റ്റ്, ഫലസ്തീൻ എന്നീ ഭാഗങ്ങൾ ഉൾപെടുന്ന ഫലസ്തീനിൽ .
ഇസ്ഹാഖ് നബിയുടെ പരമ്പരയാണ് യാഖുബ് നബി വരുന്നത് അദ്ദേഹത്തെ ഇസ്രായേൽ എന്നും വിളിക്കുന്നു, അദ്ദേഹത്തിൻ്റെ പേരിൽ നിന്നാണ് ഇസ്രായേൽ എന്ന പേര് വരുന്നത്.
ഈ യാഖുബ്ബ് നബിക്ക് 12 മക്കൾ ഉണ്ട്, അവരെ ബാണ് ഇസ്രായേൽ എന്ന് വിളിക്കുന്നു, അതിൽ ഏറ്റവും ശക്തമായ ഗോത്രം യഹൂദ ഗോത്രം ആണ് അവരെയാണ് നമ്മൾ ജൂതന്മാർ എന്ന് വിളിക്കുന്നത്. ഫിർഹൗന്യിൽ നിന്നും രക്ഷപെട്ടു ചെങ്കടൽ പിളർന്നു വന്ന ജനതയോട് ആഹ് പുണ്യ ഭൂമിയിൽ പ്രവേശിക്കാൻ അല്ലാഹു പറഞ്ഞപ്പോൾ ധിക്കാരികളായ ആഹ മൂസ നബിയുടെ ജനത പറഞ്ഞു ഫലസ്തീനിലെ ജനത ഭയങ്കര ആൾക്കാർ ആണ് നീയും നിൻ്റെ അല്ലാഹുവും കൂടി അവരെ അവിടെ നിന്നും പറഞ്ജയക്ക് എന്നിട്ട് ഞങ്ങൾ വരാമെന്ന്, വെറും 2 പേര് മാത്രമാണ് മൂസ നബിയോട് കൂടെ നിന്നത്, ഈ
ധിക്കാരികൾ കാർണം അല്ലാഹു 40 കൊല്ലത്തേക്ക് മൂസ നബിയെയും ജനത്തെയും ആഹ പുണ്യ സ്ഥലം നിഷിദ്ധമാക്കി. അതിനു മുമ്പ് തന്നെ മൂസ നബി മരണപ്പെട്ടു, മരണപെടും മുമ്പേ മൂസ നബി അല്ലാഹുവിനോട പ്രാർത്ഥിച്ചു എന്നെ മർമാടുമ്പോൾ ആഹ പുണ്യ സ്ഥലം എന്നും കാണുന്നതും ഏറ്റവും അടുത്തും ഖബറടക്കി തരണമെന്ന് പ്രാർത്ഥിച്ചു, ഈ കാര്യങ്ങളിൽ സ്വഹാബികലോട് വിവരിച്ചു കൊണ്ട് നബി തങ്ങൾ പറഞ്ഞു അവിടെ ഉണ്ടായിരുന്നേൽ ഞാൻ ഞാൻ നിങ്ങൾക്ക് കാണിരുമായിരുന്ന് മൂസ നബിയുടെ മറവ് ചെയ്ത സ്ഥലം. കാരണം മുഹമ്മദ് നബി മൂസ നബിയുടെ പിൻമുറക്കരനാണെന്ന് ഇതൊക്കെ സൂചിപ്പിക്കുന്നു.
മൂസ നബിക്ക് ശേഷം അദ്ദേഹത്തിൻ്റെ ബ്തിത്യനായ യൂഷഹ നബിയാണ് ഒരു വെള്ളിയാഴ്ച മസ്ജിദുൽ അക്സ കീഴടക്കാൻ പോയി, വെള്ളിയാഴ്ച കയിന്നാൽ പിന്നെ ശനിയാഴ്ച ബണ് ഇസ്രായേലിന് വിശേഷ ദിവസമാണ് ശബത്ത് ദിനം ആണ്, അദ്ദേഹം സൂര്യനെ നോക്കി പറഞ്ഞു നീ അല്ലാഹു കൽപിക്കാപെട്ടവന്നന്ന് ഞാനും അല്ലാഹു കൽപിക്കാപെറ്റവന്നാണ്ണ് അതിനാൽ നീ യുദ്ധം ജയിക്കുന്നത് വരെ അസ്ഥമിക്കത്തിരിക്കുക അല്ലാഹു അത് കേട്ടു അവർ ആഹ യുദ്ധം ജയിച്ചു. അതാണ് അല്ലാഹു ഇഷ്ടപെട്ടാൽ സഹായം നൽകും. ഈ ചരിത്രമോക്കെ ബൈബിളിലും പറയുന്നുണ്ട്. അങ്ങനെ മസ്ജിദുൽ അഖ്സ കീയടക്കുന്ന്. പക്ഷേ അവർ അല്ലാഹുവിൽ നിന്നും വ്രതിചലിച്ച് പോയപ്പോൾ അവർക്ക് മസ്ജിദുൽ അഖ്സ നഷ്ടപ്പെടുന്നു. ജാലൂത് ആണ് അത് കീഴടക്കുന്നത്, അങ്ങനെ താലൂത് എന്നവർ വീണ്ടും അത് ജാലൂതിൽ നിന്നും കീഴടക്കുന്നു.
ഈ ജാലൂതിൻ്റെ മരണ ശേഷം ദാവൂദ് നബിയുടെ കയ്യിൽ ഭരണം എത്തുകയാണ്, അദ്ദേഹത്തിൻ്റെ ശേഷം സുലൈമാൻ നബിയുടെ കയ്യിൽ ഭരണം എത്തി .അദ്ദേഹമാണ് അവിടെ ഒരു മന്ദിരം ഉണ്ടാക്കുന്നത്, അതാണ് ജൂദർ ശ്രേഷ്ഠമായി കല്പിക്കുന്നത്. ഇന്നുള്ള സയണിസ്റ്റ് ജുധർ മസ്ജിദുൽ അക്സ അതിനു മുകളിലാണ് പ്പണിന്നതെന്ന് അവർ പറയുന്നു. യഥാർത്ഥത്തിൽ സുലൈമാൻ നബി അത് പുതുക്കി പ്പനിയുകയാണ്ണ് ഉണ്ടായത്.
അദ്ദേഹം അതിനു ശേഷം സുലൈമാൻ നബി അല്ലാഹുവിനോട 3 കാര്യങ്ങളിൽ ചോദിച്ചു
നീതിയോടെ വിധി കൽപ്പിക്കാൻ ഉള്ള കഴിവും, എനിക്ക് ശേഷം ഒരാൾക്കും ഇല്ലാത്ത രാജാധികാരം ,അല്ലാഹുവിൻ്റെ പ്രീതി മാത്രം ആഗ്രഹിച്ചു ആരേലും ബൈത്തുൽ മുഖധിസിസിൽ വന്നു പ്രാർത്ഥിച്ചു പോയാൽ ഒരു പ്രസവിച്ച കുഞ്ഞിൻ്റെ പോലെ എല്ലാ പാപങ്ങളെയും കഴുകി ക്കളയറ്റെ എന്നും, മുഹമ്മദ് നബി ഈ കാര്യങ്ങല് അനുയായികളോട് വിശദീകരിച്ച കൊണ്ട് പറഞ്ഞു ആദ്യത്തെ രണ്ടു അല്ലാഹു അദ്ദേഹത്തിന് നൽകി, മൂന്നാമത്തേത്ഉം നൽകട്ടെ എന്ന് പറഞ്ഞു ആമ്മേൻ പറഞ്ഞു.
തുടരും.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ