ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

നിയ്യത്ത്

നിയ്യത്ത് (കരുതൽ )
ഏതൊരു കാര്യ ചെയ്യുമ്പോഴും നമ്മളൊന്ന്  മുൻകൂട്ടി ഒന്ന് ചിന്തിക്കില്ലേ  എന്താ ചെയ്യുന്നതെന്ന് . ഇസ്ലാമിലെ മിക്ക കാര്യങ്ങൾക്കും കരുതൽ  വേണം .
അതാണ് നിയ്യത്ത്.

 ഉദാഹരണത്തിന് നിങ്ങൾ നിസ്കരിക്കാൻ പോവുകയാണ് അപ്പോൾ നമ്മൾ നിയ്യത് വെക്കണം ഏത് ഇന്ന നിസ്കാരം അത് ഫർളാണേൽ ഫാർലെന്നും സുന്നത്താണെൽ സുന്നതെന്നഉം  എത്ര റഖാത് ആണെന്നും ഖിബ്ലാക്ക്‌ മുന്നിട്ട് അള്ളാഹു തഹ്‌ലീക്ക്‌ വേണ്ടി ഇമാമത്തോടെ ആണെങ്കിൽ ഇമാമിനോടൊപ്പം എന്നും അല്ലെങ്കിൽ നിസ്കരിക്കുന്നു എന്നും പറയുക .

ഇപ്പൊ അസർ നമസ്കാരമാണെങ്കിൽ "അസ്ർ എന്ന 4 റഖാത്   ഫർള് നിസ്കാരം ഖിബ്‌ലക്ക് മുന്നിട്ട്  അള്ളാഹു തലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു    "

അത് പോലെ വലിയ അശുദ്ധിക്കുള്ള കുളി ആണേൽ വെള്ളം തലയിൽ ഒഴിക്കുന്നതിനു തൊട്ടു മുമ്ബ് " വലിയ അശുദ്ധിയെ ഉയർത്തുന്നു എന്നോ , കുളിയുടെ ഫർളിനെ ഞാൻ ഉയർത്തുന്നു എന്നോ പറയുക "

അത് പോലെ ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും ഉള്ള കരുതലിനെയാണ് നിയ്യത് എന്ന് പറയുതുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ