കുളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മസ്ഹലകള്‍
1.കുളിപ്പിക്കുമ്പോള്‍ മയ്യിത്ന്റെ ഔരത്തില്‍ (ഗുഹ്യസ്ഥാനം) തുറിച്ചു നോക്കുകയോ തുണി ചുറ്റി അല്ലാതെ സ്പര്‍ശിക്കുകയോ ചെയ്യുന്നത് ഹറാമാകുന്നു .ഔരത് ഒഴികെയുള്ള ബഘങ്ങളിലും അത്യാവശ്യമാകുമ്പോള്‍അല്ലാതെ നോക്കാതിരിക്കുന്നതും തുണിക്കഷ്ണം ചുറ്റി അല്ലാതെ തോടതിരിക്കുന്നതും സുന്നതാകുന്നു .
2. മയ്യിതിന്റെ ദേഹത്തില്‍ അസാധാരണമായ വല്ലതും ഉണ്ടയികണ്ടാല്‍ അത് മുഖം പ്രകാശിക്കുക,സുഗന്ധ വാസന മുതലായ ശുഭ ലക്ഷണങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ അത് മറ്റുള്ളവരെ പരന്നരിയിക്കുകയും ,മുഖം കരുതിരിക്കുക ,രൂപം മാറിയിരിക്കുക തുടങ്ങിയ ദുര്‍ ലക്ഷണങ്ങള്‍ ആരെയും അറിയിക്കതിരിക്കുകയും ചെയ്യഉന്നത് സുന്നതാണ്ണ്‍ .
എന്നാല്‍ മയ്യിത്ത് ബിധ്ഹത് ചെയ്യുന്നവനോ ,ഫാസിഖോ ,ദുര്മാര്‍ഗിയോ ആന്ണേല്‍ മറ്റുള്ളവര്‍ അത് ചെയ്യാതിരിക്കാന്‍ വേണ്ടി പൊതു ജനളോട് പര്യ്യാവുന്നതണ്ണ്‍ .
3. കുളിപ്പിക്കുന്നതിന്‍ വെള്ളം കിട്ടതിരിക്കുകയോ ,അല്ലേല്‍ തീ പൊള്ളല്‍ , വെള്ളത്തില്‍ പോവുക തുടങ്ങിയ പോലെ കുളിപ്പിക്കുമ്പോള്‍ മാംസങ്ങള്‍ അടര്‍ന്നു നാശം സംഭവിക്കുകയോ , ചേല കര്‍മം ചെയ്യാത്ത മയ്യിതിന്റെ ഖുല്‍ഫ(ചേല കര്‍മം ചെയ്യുമ്പോള്‍ നീക്കുന്ന തൊലി ) മുറിക്കുകയല്ലാതെ വന്നാല്‍ തയമ്മും ചെയ്യേണ്ടാതണ്ണ്‍ .ഖുല്ഫ ഒഴികെയുള്ള ഭാഗം കഴുകുകയും വേണം ഇത് ഇബ്നു ഫജ്ര്‍ (റ) വിന്റെ അഭിപ്രയമാണ്ണ്‍ .
ഇങ്ങനെ ചേല കര്‍മം ചെയ്യ്ത മയ്യിത്തിനെ കഫന്‍ മാത്രം ചെയ്തു അടക്കനമെന്നാണ്ണ്‍ റംലി (റ )വിന്റെ അഭിപ്രായം .
4. കുളിപ്പിച്ചതിനു ശേഷം മയ്യിതില്‍ നിന്നും വല്ല നജസ് അതില്‍ ഉലമാക്കള്‍ക്ക് മൂന്നു അഭിപ്രായമുണ്ട്
*ഇബ്നു ഹജര്‍ (റ),റംലി(റ )അഭിപ്രായം :അത് എപ്പോയഴിരുന്നാലും കഴുകല്‍ നിര്‍ബന്ധമാണ്ണ്‍ വുളു ,കുളി മടക്കെണ്ടാതില്ല .
*ബാഗവി(റ),ഇമടാദ് ,ഫതുഹുല്‍ മുഹീന്‍ :കഫന്‍ ചെയ്യ്തതിന്ന്‍ ശേഷമാണെങ്കില്‍ കഴുകേണ്ടതില്ല .
*സിയാദ (റ):നിസ്കാരത്തിനു ശേഷമാണെങ്കില്‍കഴുകല്‍ നിര്‍ബന്ധമില്ല ,പക്ഷെ സുന്നതാണ്ണ്‍ .
5.മയ്യിതില്‍ നിന്ന രക്തം പോലുല്ലാ നജസ് തുടര്‍ച്ചയായി വരുകയണേല്‍ .കുളിപ്പിച്ചതിന്‍ ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ക്ക് വെഘം കൂട്ടുക .
6. വെള്ളത്തില്‍ വീണു മരിച്ച മയ്യിതായാലും കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്ണ്‍ .
7.മയ്യിത്ത് ജനാബതുകരിയോ ,തീണ്ടാരിയോ ആണെങ്കിലും ഒരു പ്രാവശ്യം കുളിപ്പിച്ചാല്‍ മതി .
8.കുളിപ്പിച്ച ശേഷം വുളുന്റെ പിറകെ ചൊല്ലാറുള്ള പ്രാര്‍ത്ഥന ചൊല്ലല്‍ സുന്നതാണ്ണ്‍ .
9.മയ്യിതിന്റെ മുടി ജഡ കുത്തിയതോ മറ്റോ അതിന്റെ കീഴില്‍ വെള്ളം ചേരാതെ വന്നാല്‍ ആ മുടി കളഞ്ന്‍ വെള്ളം ചേര്‍ക്കല്‍ നിര്‍ബന്ധമാകുന്നു അങ്ങനെ ആവശ്യമുള്ളപ്പോള്‍ അല്ലാതെ മയ്യിതിന്റെ മുടി,നഖം ,മുതലായവ നീക്കം ചെയ്യുന്നത് കരാഹതാകുന്നു .
10. മയ്യിത്ത് കുളിപ്പിച്ചവരും തയമ്മും ചെയ്തു കൊടുത്തവരും അതിന്‍ ശേഷം കുളിക്കുന്നത് സുന്നതാകുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ