കാഷ്ഠം ,മൂത്രം ,,വദ് യ് (ക്ഷീനമുണ്ടാകുമ്പോള്‍ പുറപ്പെടുന്നത് ),മദ്യ്യ് (വികാരം ഉണ്ടാകുമ്പോള്‍ പുറപ്പെടുന്നത് ) ,രക്തം, ചലം, ചരദി , ലഹരി പാനീയം, ഇറച്ചി, ആഹാരത്തിനു ഉപയോഗിക്കാത്ത മ്ര്‍ഗങ്ങളുടെ പാല്‍ (മനുഷ്യരുടെതല്ല ),ഇറച്ചി ആഹാരതിനുപയോഗിക്കാത്ത മറ്റു മൃഗങ്ങളുടെ രോമം , മനുഷ്യന്‍ ,മീന്‍ ,ജരാദ് എന്നിവയെ കൂടതെയ്യുള്ള ശവങ്ങള്‍ ,നായ പന്നി , ഇവയെല്ലാം നജസ്സണ്ണ്‍ .
നേരിയ തോതിലുള്ള രക്തം,ചലം ,ചരദി, കൊതുക് ,മൂട്ട എന്നിങ്ങനെ ചെറു പ്രാണികളുടെ രക്തം ഇവ വിട്ടുവീഴ്ചയുള്ള നജസ്സാന്‍ .നായ പന്നി എന്നിവ കൊണ്ടുള്ള നജസ്സില്‍ ഏഴു പ്രാവശ്യം കഴുകണം അതിലോണ്ണ്‍ മണ്ണ് കലര്തുകയും വേണം .പാല് മാത്രം കുടിക്കുന്ന രണ്ടു വയസ്സ് തികയാത്ത ആണ്‍കുട്ടിയുടെ മൂത്ര വെള്ളം കുടന്നാല്‍ ശുചിയാകും .മറ്റു നജസ്സുകള്‍ ശുചിയാകണമെങ്കില്‍ അതിന്റെ നിറവും മണവും രുചിയും നീങ്ങുന്നത് വരെ കഴുകണം .
നജസ്സുകളില്‍ നിന്ന കളളും ,ശവത്തിന്റെ തോലും മാത്രമേ ശുധമാകൂ .
കളളു സ്വയം സുര്‍ക്കയാവുന്നതിലും (വിനഗര്‍),ശവത്തിന്റെ തോല്‍ ഊറക്കിടുന്നത്(ഉണക്കി ഉപയോഗിക്കുന്ന രീതി ) കൊണ്ടും ശുധമാവുന്നു .
എന്നാല്‍ നായ,പന്നി എന്നിവയുടെ ഊറക്കിട്ടാലും ശുചിയാവില്ല .
ഒരു വറ്റിയ സ്ഥലത്ത് നിറവും മ്മാണവും രുചിയും തന്നെ മനസ്സിലകുന്നില്ലെങ്കില്‍ വെള്ളം ഒഴിച്ചാല്‍ തന്നെ ശുചിയാവും .
രണ്ടു കുല്ലത്ത് ഉള്ള വെള്ളത്തില്‍ നജസ്സു വീണാല്‍ അത് നജസ് ആവില്ല .
രണ്ടു കുല്ലത്തില്‍കുരവാണ്ണ്‍ വെള്ളമെങ്കില്‍ നജസ് അതിലിടാതെ വെള്ളം നജസ്സില്‍ ഒഴിച്ച് വേണം ശുചീകരിക്കാന്‍ അല്ലേല്‍ ആ വെള്ളം നജസ്സാവും.
രണ്ടു കുല്ലത്ത് എന്നാല്‍ ഒന്നേ കാല്‍ സമച്ചതുരത്തില്‍ അത്രയും ആഴത്തില്‍ ഉള്‍കൊള്ളുന്ന വെള്ളത്തിന്റെ അളവ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ