ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

നിസ്കാരം (സ്വലാത്ത് ,اصلاط)

അള്ളാഹു തഹാല മിഹ്രാജിന്റെ രാത്രിയില്‍ നമുക്ക് നിര്‍ബന്ധമാക്കിയതാണ്ണ്‍ അഞ്ചു വഖ്‌ത് നിസ്കാരം . നിശ്ചിത സമയങ്ങളില്‍ അത് നിര്‍വഹിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്ണ്‍ .


              "ഇന്ന സ്വലാത്ത കാനത് അലല്‍  മുഹ്മിനീന കിതാബന്‍ മൌഖുതന്‍ "
അര്‍ഥം :നിശയം നിസ്കാരം സത്യവിശ്വാസികളുടെ  പേരില്‍ സമയം നിര്ന്നയിക്കാപ്പെട്ട ഫര്‍ലാകുന്നു .

എന്ന അള്ളാഹു തഹല ഖുറാനില്‍ പറന്നിരിക്കുന്നു .
സ്വര്‍ഗത്തിന്റെ തക്കൊലകുന്നു നിസ്കാരം .പ്രായ പൂര്തിയും ഭുധിയും ശുദ്ധിയും ഉള്ള എല്ലാ മുസ്ലിമിന്നും നിസ്ക്കാരം നിര്‍ബന്ധമാണ്ണ്‍ .
ഹയ്ല്‍,നിഫാസ് ഉള്ള അവസരങ്ങളില്‍ നിസ്കരിക്കലും ആ നിസ്ക്കാരം പിന്നീട് ഖളാ വീട്ടലും ഹരാമാണ്ണ്‍ .(ഹയ്ല്‍ ,നിഫാസ് എന്നാല്‍ സ്ത്രീകല്കുള്ള (മെന്‍സസ് ) അശുദ്ധി ആണ് ,ഖളാ=പ്രായശ്ചിത്തം ചെയ്യുക =വീട്ടുക ).

എന്നാല്‍ലഹരി ഉപയോഗിച്ച ബുദ്ധി നഷ്ടപ്പെട്ടയാല്‍ ഖളാ വീട്ടല്‍ നിര്‍ബന്ധമാണ്ണ്‍ .ഏഴു വഴസ്സായ കുട്ടികളോട് നിസ്ക്കാരം കൊണ്ട് കല്‍പ്പിക്കുകയും പത്തു വഴസ്സായാല്‍ അത് ഉപേക്ഷിച്ചതിന്റെ മേല്‍ അവരെ അടിക്കുകയും വേണം .

പ്രായ പൂര്‍ത്തി ആകാതവര്‍ക്കും ,ഹയ്ല്‍ ,നിഫാസുല്ലവര്‍ക്കും നിസ്ക്കാരം നിര്‍ബന്ധമല്ല .നിസ്ക്കാരം ദീനിന്റെ തൂണ)ണ്ണ്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ