അശുദ്ധി രണ്ടു വിധം ഉണ്ട്
1.വലിയഅശുദ്ധി
2.ചെറിയ അശുദ്ധി
ചെറിയ അശുദ്ധിയില്‍ നിന്നും ശുചിയാവാന്‍ വുളു എടുക്കണം .
ഖുറാന്‍ ഓതുക ,നിസ്കരിക്കുക എന്നീ കാര്യങ്ങള്‍ക്ക് വുളു നിര്‍ബന്ധമാണ്ണ്‍ .എല്ലാ നല്ല കാര്യങ്ങള്‍ക്കും വുളു എടുക്കുന്നത് സുന്നതാന്‍.
വുളു എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ ഒരു ചെറിയ (റീഫ്രെഷ്മെന്റ്റ്) ഉണ്മെഷവാനവുക അതിന്‍ അതിന്റേതായ നിബന്ധനകളോടെ എന്ന് മാത്രം .
ചെറിയ അശുദ്ധി ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഉദാ : കീഴ് വായു പോകല്‍,മൂത്രം ഒഴിക്കുക ,രക്തം വരുക ,ചര്ധില്‍ ,അന്യ സ്ത്രീ പുരുഷ സ്പര്‍ശനം .................etc.
വലിയ അശുദ്ധിയില്‍ നിന്നും ശുചിയാവാന്‍ കുളിക്കണ്ണം ,വലിയ അശുദ്ധി വന്നാല്‍ ചെറിയ അശുദ്ധിയും ആവും .കുളിക്ക അതിന്റേതായ നിബന്ധനകള്‍ ഉണ്ട് .
ഉദാ :പുരുഷന്മാരില്‍ മനിയ്യ്(ശുക്ലം ,sperm) പുറപ്പെടല്‍ ,സ്ത്രീകളില്‍ ഹയ്ല്‍ ,നിഫാസ് എന്നിവ ഉണ്ടാവുക ................etc .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ