ഈ 3 മത വിശ്വാസ പ്രകാരം ആദം നബി (അ) മുതൽ ഒരുപാട പ്രവാചകന്മാർ ഈ ഭൂമിയിൽ നിയോഗപെട്ടിരിക്കുന്നു. അതിൽ ഒരുപാട നബിമാരുടെ ചരിത്രം ഈ 3 മത ഗ്രന്ഥങ്ങളിൽ വിസദ്ധീകരിക്കുന്നും ഉണ്ട് . എല്ലാവരുടെയും ചരിത്രം വിശദീകരിക്കാൻ ഈ ബ്ലോഗ് മതിയാകില്ല, അതുപോലെ ഇനി പറയുന്നവരുടെ മുഴുവൻ ചരിത്രം വിശദീകരിച്ചാൽ പെട്ടെന്നൊന്നും തീരുകയുമില്ല , അതുകൊണ്ട് ചരിത്രം ചെറിയ രൂപത്തിൽ മനസ്സിലാക്കി തരാൻ ശ്രമിക്കുന്നു, തെറ്റ് വല്ലതും ഉണ്ടെങ്കിൽ കമൻ്റിലൂടെ തിരുത്തുക.
ഇസ്ലാമിനെ കുറിച്ച് അറിയാന്‍ | KNOWN TO ISLAM
ഈ ബ്ലോഗിലെ തെറ്റ് കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും ക്ഷമിക്കണമെന്നും , വിമർശനങ്ങളും തിരുത്തലുകളും അറിയിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു .
റമളാൻ മാസം ഗർഭിണികൾ നോമ്പ് അനുഷ്ഠിക്കേണ്ടതുണ്ടോ ? മുദ് കൊടുക്കണൊ ?
റമളാൻ മാസം നോമ്പ് നോക്കുക എന്നത് സാധാരണ പോലെ നിർബന്ധം ആണ് .
പക്ഷെ ചില ഇളവുകൾ ഇസ്ലാം നൽകിയിട്ടുണ്ട് , നോമ്പ് പിന്നീട് ഖ്‌അല്ലാഹ് വീട്ടുകയും വേണം .
ലേബലുകള്‍:
ഇസ്ലാമിനെ അറിയാന്‍,
ഗർഭിണികൾ,
മുദ്,
റമളാൻ മാസം
ആരാണ് ഏക ദൈവ വിശ്വാസി , ആരാണ് അല്ലാഹു ?
വര്‍ഷങ്ങള്‍ക്ക് മുംബ് നബി (സ ) പ്രവാചകന്റെ മുമ്പില്‍ തന്റെ അനുയായികള്‍ ചോദിക്കയുകയുണ്ടായി അല്ലയോ നബിയെ ഞങ്ങളോട് മറ്റുള്ളവര്‍ ഈ സംശയം ചോദിച്ചാല്‍ നമ്മളെന്ത് അവരോടു പറയണം , നബി (സ) യോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരമില്ലാണ്ടായിപോയി, എന്ത് പറയണമെന്ന് ചിന്ധിചിരിക്കുംപോയാആണ് മാലാഖ ജിബ്രീല്‍ ദൂതുമായി വരുന്നത് .
തജ് വീദ്
യാസീൻ പോലുള്ള സൂറതുകൾ കാര്യസാഫല്യത്തിന് വേണ്ടി ഓതിയാലും ഫലം കിട്ടാതെ പോകുന്നത് എന്ത് കൊണ്ടാണ്?
=
ഉത്തരം: ഖുർആൻ തജ്വീദ് അനുസരിച്ച് ഓതുക എന്നത് പ്രതിഫലത്തെ മികവുറ്റതാക്കും...
ഖുർആനിനെ അർഹമായ പരിഗണനയോടെ ഓതിയാൽ അല്ലാഹുവിൽ നിന്നുള്ള ഉത്തരം തടയപ്പെടുകയില്ല.
തജ്‍വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം)
തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം. തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള് ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്.
............................................
............................................
നിസ്കാരത്തിലെ ദിക്റുകൾ അർത്ഥസഹിതം
നിങ്ങൾ ഇത് ക്ഷമയോടെ വായിക്കുക... നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ
1) വജ്ജഹ്തു -وَجَّهْت ُ وَجْهِيَ لِلَّذِي فَطَرَ السَّمَأوَاتِ وَالأَرْضَ، حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلهِ رَبِّ الْعَالَمِينَ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ '' സത്യ മതക്കാരനും അനുസരണ യുള്ളവനുമായി നിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു. ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല, എന്റെ നിസ്കാരവും മറ്റാരാധനകളും ജീവിതവും മരണവും ലോകരക്ഷിതവായ അല്ലാഹുവിനു സമർപിചിരിക്കുന്നു. അവനു യാതൊരു പങ്കുകാരനുമില്ല, ഇക്കാര്യങ്ങൾ എന്നോട് കല്പി ചിരിക്കുന്നു. ഞാൻ പൂർണ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.''
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)